HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 01/06/2024
June 01 2024 | 14:06 PM
1,ലോക ക്ഷീര ദിനം?
ജൂണ്‍ 1
2, കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
ഡോക്ടര്‍ കെ കെ സജു
3, ഖത്തര്‍ ഫുട്‌ബോള്‍ ടീമില്‍ എത്തുന്ന ആദ്യ മലയാളി താരം ?
തഹസിന്‍ ജംഷീദ്
4, ഒമ്പതാമത് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ വേദി?
അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ്
5, ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് നിശ്ചിത തുക ഈടാക്കാനും വിരമിച്ച ശേഷം മാസം തോറും തുക തിരികെ നല്‍കാനും ലക്ഷ്യമിടുന്ന പദ്ധതി ?
ജീവാനന്ദം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."