HOME
DETAILS
MAL
ടർഫിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു: വീണത് സിക്സ് അടിച്ചതിനുശേഷം, വീഡിയോ
Web Desk
June 03 2024 | 09:06 AM
മുംബൈയിൽ ടർഫിൽ ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ യുവാവിന് ദാരുണാന്ത്യം. മുംബൈ മീരാ റോഡിന് സമീപം ടർഫിൽ കളിക്കുകയായിരുന്ന യുവാവാണ് മരിച്ചത്.
കളിക്കിടെ സിക്സ് അടിച്ചതിനുശേഷം യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ സഹ കളിക്കാരും ടീമംഗങ്ങളും ഓടിയെത്തി ശുശ്രൂഷ നൽകിയെങ്കിലും മരണം സംഭവിച്ചു.
Mumbai Mira Road: A youth died while playing cricket After playing a quick shot, the young man suddenly falls and dies.#MiraRoad #Sports #Cricket #HeartAttack #CardiacArrest pic.twitter.com/RwLBgWr026
— AH Siddiqui (@anwar0262) June 3, 2024
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."