
കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ സൂപ്പര്‍വൈസര്‍, ഫയര്‍ റെസ്ക്യൂ ഓപ്പറേറ്റര്‍ റിക്രൂട്ട്മെന്റ്; ജൂലൈ 10നുള്ളില്‍ അപേക്ഷിക്കണം; അരലക്ഷത്തിനടുത്ത് ശമ്പളം

കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്. വിവിധ തസ്തികകളിലായി കരാര്‍ നിയമനമാണ് നടക്കുന്നത്. നല്ല ശമ്പളത്തില്‍ താല്ക്കാലികമെങ്കിലും എയര്‍പോര്‍ട്ട് ജോലി നേടാനുള്ള മികച്ച അവസരമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. താഴെ പറയുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
1. സൂപ്പര്‍വൈസര്‍ ARFF = 2 ഒഴിവുകള്‍.
2. ഫയര്‍ ആന്റ് റെസ്ക്യൂ ഓപ്പറേറ്റര്‍ ഗ്രേഡ്-1 = 5 ഒഴിവുകള്‍.
3. ഫയര്‍ ആന്റ് റെസ്ക്യൂ ഓപ്പറേറ്റര്‍ (എഫ്.ആര്.ഒ) =5 ഒഴിവുകള്‍.
പ്രായപരിധി
സൂപ്പര്‍വൈസര്‍ ARFF = 45 വയസ് വരെ
ഫയര്‍ ആന്റ് റെസ്ക്യൂ ഓപ്പറേറ്റര്‍ ഗ്രേഡ്-1 = 40 വയസ് വരെ.
ഫയര്‍ ആന്റ് റെസ്ക്യൂ ഓപ്പറേറ്റര്‍ (എഫ്.ആര്.ഒ) = 35 വയസ് വരെ.
വയസിളവ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക.
ശമ്പളം
1. സൂപ്പര്‍വൈസര്‍ = 42,000 രൂപ.
2. ഫയര്‍ ആന്റ് റെസ്ക്യൂ ഓപ്പറേറ്റര്‍ ഗ്രേഡ്-1 = 28,000 രൂപ.
3. ഫയര്‍ ആന്റ് റെസ്ക്യൂ ഓപ്പറേറ്റര്‍ (എഫ്.ആര്.ഒ) = 25,000 രൂപ.
യോഗ്യത
സൂപ്പര്‍വൈസര്‍ ARFF
12th Pass with BTC from ICAO recognized training centre having
Valid Heavy Vehicle License,
ജൂനിയര്‍ ഫയര്‍ ഓഫീസര്‍, സി.എഫ്.ടി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
ഫയര്‍ ആന്റ് റെസ്ക്യൂ ഓപ്പറേറ്റര്‍ ഗ്രേഡ്-1
12th Pass with BTC from ICAO recognized training centre having
Valid Heavy Vehicle License.
First Aid certificate issued by Indian Red Cross Society or BLS
and CPR trained certificate from Indian hospitals or recognized
training institutes
ഫയര്‍ ആന്റ് റെസ്ക്യൂ ഓപ്പറേറ്റര്‍ (എഫ്.ആര്.ഒ)
12th Pass with BTC from ICAO recognized training centre having
valid Light Motor Vehicle (LMV) License. Note: candidatse should be able to obtain HMV license within 6 months of appointmetn
First Aid certificate issued by Indian Red Cross Society or BLS
and CPR trained certificate from Indian hospitals or recognized
training institutes
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് ജൂലൈ 10ന് വൈകീട്ട് 5 മണിവരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. ഇന്ത്യക്കാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. ജോലിയുടെ കാലാവധി, സെലക്ഷന് നടപടികള്‍ എന്നിവയെ കുറിച്ചറിയാന്‍ താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kannurairport.aero/career
വിജ്ഞാപനം; click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
Kerala
• 24 minutes ago
മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 7 hours ago
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 8 hours ago
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ
Cricket
• 8 hours ago
യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ
International
• 8 hours ago
പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'
International
• 9 hours ago
മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം
Cricket
• 9 hours ago
ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ
National
• 9 hours ago
എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ
Football
• 10 hours ago
നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു
Health
• 10 hours ago
ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ
Kerala
• 11 hours ago
തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം
Cricket
• 11 hours ago
മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത
Kerala
• 12 hours ago
കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി
oman
• 12 hours ago
ഫുട്ബോളിൽ നിന്നും വിരമിച്ചാൽ ഒരിക്കലും ആ കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല: റൊണാൾഡോ
Football
• 13 hours ago
കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ 76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്
Kerala
• 13 hours ago
ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്
Kerala
• 13 hours ago
ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം
National
• 13 hours ago
കൊൽക്കത്ത കൂട്ടബലാത്സംഗ കേസ്; പ്രതി മനോജിത് മിശ്ര ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി മറ്റൊരു നിയമ വിദ്യാർത്ഥിനി
Kerala
• 14 hours ago
18,000 ജോഡി ഷൂസുകളുമായി ഗസ്സയില്‍ കൊല്ലപ്പെട്ട പിഞ്ചുബാല്യങ്ങള്‍ക്ക് ആദരമൊരുക്കി നെതര്‍ലന്‍ഡ്സിലെ പ്ലാന്റ് ആന്‍ ഒലിവ് ട്രീ ഫൗണ്ടേഷന്
International
• 15 hours ago
ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം
National
• 12 hours ago
ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം
Football
• 12 hours ago
യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും
uae
• 12 hours ago