HOME
DETAILS

പരീക്ഷയില്ലാതെ കിഫ്‌കോണില്‍ ജോലി; മികച്ച ശമ്പളം നേടാന്‍ അവസരം; നാളെയാണ് ലാസ്റ്റ് ഡേറ്റ്

  
June 24 2024 | 12:06 PM

kifcon graduate trainee recruitment apply now

കേരള സര്‍ക്കാരിന് കീഴില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) കിഫ്‌കോണിലേക്ക് ഇപ്പോള്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനികള്‍, ഗ്രാജ്വേറ്റ് ട്രെയിനികള്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് പോസ്റ്റുകളില്‍ നിയമനം വിളിച്ചിട്ടുണ്ട്. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായി ആകെ 10 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 25 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

തസ്തിക& ഒഴിവ്

കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി)യില്‍ താല്‍ക്കാലിക നിയമനം.

പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനികള്‍ 05, ഗ്രാജ്വേറ്റ് ട്രെയിനികള്‍ 05, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്നിങ്ങനെയാണ് ഒഴിവുകള്‍.

പ്രായപരിധി

പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനികള്‍   = 28 വയസ്

ഗ്രാജ്വേറ്റ് ട്രെയിനികള്‍ = 28 വയസ്

ടെക്‌നിക്കല്‍ അസിസ്റ്റന്റ് = 35 വയസ്

ശമ്പളം

20,000 രൂപ മുതല്‍ 32,500 രൂപ വരെ.

വിദ്യാഭ്യാസ യോഗ്യത

* പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനികള്‍

സിവില്‍ എഞ്ചിനീയറിങ്ങില്‍ ബി.ടെക്/ ബി.എ ബിരുദാനന്തരബിരുദം. യോഗ്യത സ്ട്രക്ച്ചറല്‍ എഞ്ചിനീയര്‍/ ഗതാഗതം/ ജിയോ ടെക്‌നിക്കല്‍/ ഹൈഡ്രോളിക്‌സ്& വാട്ടര്‍ / ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്/ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എഞ്ചിനീയര്‍. & മാനേജ്‌മെന്റ്/ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍/ നിര്‍മ്മാണ മാനേജ്‌മെന്റ്.

OR ബിരുദാനന്തര യോഗ്യത ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്.

* ഗ്രാജ്വേറ്റ് ട്രെയിനികള്‍

സിവില്‍ എഞ്ചിനീയറിങ്ങില്‍ ബി.ടെക്/ ബിഇ അഥവാ ഇലക്ട്രിക്കലില്‍ ബി.ടെക്/ ബിഇ അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്.

* ടെക്‌നിക്കല്‍ അസിസ്റ്റന്റ്

ബിരുദാനന്തര ബിരുദം. ഗതാഗത ആസൂത്രണം, അനുബന്ധ മേഖലകള്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ ഗതാഗത ആസൂത്രണ പദ്ധതികള്‍.

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് കിഫ്ബിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷ നല്‍കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല.

അപേക്ഷ; click here
വിജ്ഞാപം; click here

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  a day ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  a day ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  a day ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  a day ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  a day ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  a day ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  a day ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  a day ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  a day ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  a day ago