കേന്ദ്ര ആണവോര്‍ജ വകുപ്പില്‍ ഡോക്ടര്‍, നഴ്‌സ്, ഫാര്‍മസിസ്റ്റ് റിക്രൂട്ട്‌മെന്റ്; 91 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
കേന്ദ്ര ആണവോര്‍ജ വകുപ്പിന് കീഴിലുള്ള കല്‍പ്പാക്കം ഇന്ദിര ഗാന്ധി ആണവ ഗവേഷണ കേന്ദ്രം വിവിധ തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്കും അവസരമുണ്ട്. ആകെ ഒഴിവുകള്‍ 91. ജൂണ്‍ 30നകം അപേക്ഷ നല്‍കണം.
തസ്തിക& ഒഴിവ്
പ്രായപരിധി : 50 വയസ്.
സയന്റിഫിക് ഓഫീസര്‍/ E (മെഡിക്കല്‍)
ജനറല്‍ സര്‍ജറി = 1 ഒഴിവ്
ന്യൂക്ലിയര്‍ മെഡിസിന്‍ = 1 ഒഴിവ്
സയന്റിഫിക് ഓഫീസര്‍ / D (മെഡിക്കല്‍)
ഡെന്റല്‍ പ്രോസ്‌തോഡോണ്ടിക്‌സ് = 1 ഒഴിവ്
അനസ്‌തേഷ്യ = 1ഒഴിവ്
ഒഫ്താല്‍മോളജി = 2 ഒഴിവ്
ഗൈനക്കോളജി = 2 ഒഴിവ്
റേഡിയോളജി = 4 ഒഴിവ്
പീഡിയാട്രിക്‌സ് = 2 ഒഴിവ്
ഇഎന്‍ടി = 1 ഒഴിവ്
ന്യൂക്ലിയര്‍ മെഡിസിന്‍ = 2 ഒഴിവ്
ജനറല്‍ സര്‍ജറി = 1 ഒഴിവ്
ഹ്യൂമന്‍ / മെഡിക്കല്‍ ജനിറ്റിക്‌സ് = 1ഒഴിവ്
സയന്റിഫിക് ഓഫീസര്‍ / C (മെഡിക്കല്‍)
ജനറല്‍ ഡ്യൂട്ടി/ കാഷ്യാലിറ്റി മെഡിക്കല്‍ ഓഫീസര്‍ = 15 H-gnhv
ടെക്‌നിക്കല്‍ ഓഫീസര്‍ / B- ഫിസിയോതെറാപ്പി = 1 H-gnhv
സയന്റിഫിക് അസിസ്റ്റന്റ് / C മെഡിക്കല്‍
സോഷ്യല്‍ വര്‍ക്കര്‍ = 1 ഒഴിവ്
നഴ്‌സ് /A ഒഴിവുകള്‍ 27.
സയന്റിഫിക് അസിസ്റ്റന്റ്/ B-
പാത്തോളജി 6 ഒഴിവ്
റേഡിയോളജി 1 ഒഴിവ്
ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജിസ്റ്റ് 4ഒഴിവ്
ശമ്പളം: 35400 രൂപ.
ഫാര്‍മസിസ്റ്റ് /B - 14 ഒഴിവ്
ടെക്‌നീഷ്യന്‍ / B - ഓര്‍ത്തോപീഡിക് 1 ഒഴിവ്, ഇസിജി 1 ഒഴിവ്, കാര്‍ഡിയോസോനോഗ്രാഫി 1 ഒഴിവ്
അപേക്ഷ വിജ്ഞാപനം എന്നിവയ്ക്കായി https://www.igcar.gov.in/recruitment.html ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."