HOME
DETAILS
MAL
കണ്വന്ഷന് നടത്തി
backup
August 30 2016 | 18:08 PM
കല്‍പ്പറ്റ: തെരഞ്ഞെടുപ്പിന് മുമ്പ് 80 ശതമാനം പാഠപുസ്തകങ്ങളുടെയും അച്ചടി പൂര്‍ത്തിയാക്കി ജില്ലാ ഡിപ്പോകളില്‍ വിതരണത്തിനെത്തിച്ചിട്ടും വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ എത്തിക്കാത്ത സര്‍ക്കാര്‍ നിലപാട് വഞ്ചനാകരമാണന്ന് വിദ്യാര്‍ഥി ജനത കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി കണ്വന്ഷന് അഭിപ്രായപ്പെട്ടു. ജനതാദള്‍ (യു) ജില്ലാ പ്രസിഡന്റ് കെ.കെ ഹംസ ഉദ്ഘാടനം ചെയ്തു. റഷീദ് ചേമ്പയില്‍ അധ്യക്ഷനായി. സംസ്ഥാന ജന.സെക്രട്ടറി പി.പി ഷൈജല്‍, കെ.എസ് ബാബു, കെ.ടി ഹാഷിം, രാജീവ് കൃഷ്ണ, പി.എം ഷമീര്‍, മാത്യു വി ജോസഫ് സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.എം ഷമീര്‍ (പ്രസി), ജിജില്‍ പുത്തൂര്‍വയല്‍, അല്‍ത്താഫ് കണിയാമ്പറ്റ (വൈ.പ്രസി), എന്‍ അഷ്മല്‍ (ജന.സെക്ര), ദീപക് മേപ്പാടി, അഫ്സല് മുട്ടില്‍ (ജോ.സെക്ര), മാത്യു വി ജോസഫ് (ട്രഷ) തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."