HOME
DETAILS

നാഷണല്‍ ആയുഷ് മിഷനില്‍ ജോലി; പി.എസ്.സി പരീക്ഷയില്ലാതെ കേരളത്തില്‍ അവസരം; ഇന്റര്‍വ്യൂ പാലക്കാട്

  
July 11 2024 | 13:07 PM

mts job in national ayush mission palakkad apply

നാഷണല്‍ ആയുഷ് മിഷന് കീഴില്‍ പാലക്കാട് ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ജോലിയവസരം. തെറാപ്പിസ്റ്റ്, മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍, ഫാര്‍മസിസ്റ്റ് പോസ്റ്റുകളിലേക്ക് കരാര്‍ നിയമനമാണ് വിളിച്ചിട്ടുള്ളത്. ജൂലൈ 22ന് നേരിട്ടുള്ള ഇന്റര്‍വ്യൂ നടത്തും. 

തസ്തിക & യോഗ്യത

1. തെറാപ്പിസ്റ്റ്

യോഗ്യത: കേരള സര്‍ക്കാര്‍ DAME അംഗീകരിച്ച തെറാപ്പിസ്റ്റ് കോഴ്‌സ്. 

ശമ്പളം; 14,700 രൂപ പ്രതിമാസം. 

പ്രായപരിധി: 40 വയസ് കവിയരുത്. (6.07.2024 അടിസ്ഥാനമാക്കി കണക്കാക്കും). 

ഇന്റര്‍വ്യൂ സമയം രാവിലെ 10. 

2. ഫാര്‍മസിസ്റ്റ് (ഹോമിയോപ്പതി) 

ഫാര്‍മസി/ നഴ്‌സ് കം ഫാര്‍മസിസ്റ്റ് (ഹോമിയോപ്പതി) സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് / അല്ലെങ്കില്‍ തത്തുല്യം. 

ശമ്പളം; 14700 രൂപ പ്രതിമാസം. 

പ്രായപരിധി; 40 വയസ് കവിയരുത്. (6.07.2024 അടിസ്ഥാനമാക്കി കണക്കാക്കും). 

ഇന്റര്‍വ്യൂ സമയം ഉച്ചക്ക് 12.


3. മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍

അംഗീകൃത ബി.എസ്.സി നഴ്‌സിങ് /GNM നഴ്‌സിങ്.

15,000 രൂപ ശമ്പളം.  പ്രായപരിധി; 40 വയസ് കവിയരുത്. (6.07.2024 അടിസ്ഥാനമാക്കി കണക്കാക്കും). 

അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പ്രവൃത്തി പരിചയമുള്ളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ പരമാവധി 10 വര്‍ഷം ഇളവ് ലഭിക്കും. 

ഇന്റര്‍വ്യൂ രാവിലെ 11ന്. 

അഭിമുഖം

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, കോപ്പികളും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഗിതം പാലക്കാട് കല്‍പ്പാത്തി ജില്ല ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷനല്‍ ആയുഷ് മിഷന്റെ ഓഫീസില്‍ എത്തിച്ചേരണം. സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക. 

വിജ്ഞാപനം : click here

mts job in national ayush mission palakkad apply



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

കാർ വെള്ളത്തിൽ മുങ്ങി; ഇൻഷുറൻസ് തുക നൽകിയില്ല, പരാതിക്കാരന് നഷ്ടവും പിഴയും നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി

Kerala
  •  10 hours ago
No Image

ഒമാനിലെ കൊറോണ ചരിത്രം പുസ്തകമാവുന്നു

oman
  •  11 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  11 hours ago
No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  11 hours ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  12 hours ago
No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  12 hours ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  12 hours ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  13 hours ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  14 hours ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  14 hours ago