HOME
DETAILS

സൗജന്യ കാർ പരിശോധനാ സേവനവുമായി ദുബൈ പോലീസ്

  
July 11, 2024 | 4:46 PM

Dubai Police with free car inspection service

ദുബൈ:ദുബൈ പോലീസ് വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സൗജന്യ കാർ പരിശോധനാ പ്രചാരണ പരിപാടി ആരംഭിച്ചു. 2024 ജൂലൈ 8-നാണ് ദുബൈ പോലീസ് ഇക്കാര്യം അറിയിച്ചത്.

സ്വകാര്യ വാഹനുടമകൾക്ക് യുഎഇയിലെ വിവിധ എമിറേറ്റുകളിലുള്ള ഓട്ടോപ്രോ കേന്ദ്രങ്ങൾ സന്ദർശിച്ച് കൊണ്ട് ഈ സൗജന്യ കാർ പരിശോധനാ സേവനം ഉപയോ​ഗപ്പെടുത്താവുന്നതാണ്. 2024 ആഗസ്റ്റ് മാസം അവസാനം വരെ ഈ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യ കാർ പരിശോധനാ സേവനം ലഭ്യമാകും.

ഇതിന്റെ ഭാഗമായി കാറുകളിൽ താഴെ പറയുന്ന പത്ത് സുരക്ഷാ പരിശോധനകൾ നടത്താൻ കഴിയും

-വിൻഡ്ഷീൽഡ് വാഷർ ഫ്ലൂയിഡ് നില.
-കാറുകളുടെ ബെൽറ്റുകളുടെ ആരോഗ്യം.
-വിൻഡ്ഷീൽഡ് വൈപ്പർ ബ്ലേഡുകളുടെ നിലവാരം.
-എൻജിൻ ഓയിൽ, കൂളന്റ എന്നിവയുടെ അളവ്.
-ബാറ്ററികളുടെ ആരോഗ്യം.
-റേഡിയേറ്റർ പൈപ്പുകളുടെ സ്ഥിതി.
-ടയറുകളുടെ പ്രഷർ.
-മറ്റു ഫ്ലൂയിഡ് ലെവൽ പരിശോധന.
-ലൈറ്റുകളുടെ പരിശോധന.
-എ സി, എയർ ഫിൽറ്ററുകളുടെ പരിശോധന.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  15 hours ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  16 hours ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  16 hours ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  17 hours ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  17 hours ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  17 hours ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  18 hours ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  18 hours ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  18 hours ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  19 hours ago