HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-21/07/2024
Web Desk
July 21 2024 | 16:07 PM
1)ഗൾഫ് രാജ്യങ്ങളിലാദ്യമായ് ആദായ നികുതി ഏർപ്പെടുത്തിയ രാജ്യം?
ഒമാൻ
2)വിദേശത്ത് തുറന്ന ആദ്യ ജൻ ഔഷധി കേന്ദ്രം?
മൗറീഷ്യസ്
3)2024 ലോക ജൂനിയർ സ്ക്വാഷ് ചാമ്പൻഷിപ്പിൽ വെങ്കല മെഡൽ നേടിയതാര്?
ശൗര്യ ബാവ
4)യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റായി തുടർച്ചയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്
ഉർസല വോൺ ഡെർ ലിയെൻ
5)ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമ്മുവിൻ്റെ തിരഞ്ഞെടുത്ത 75 പ്രസംഗങ്ങൾ സമാഹരിച്ച പുസ്തകം
വിങ്സ് ടു ഔർ ഹോപ്പ്സ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."