HOME
DETAILS

തിരുവനന്തപുരത്ത് വെടിവെപ്പ്: യുവതിക്ക് പരിക്ക്, ആക്രമിച്ചത് മുഖം മറച്ചെത്തിയ സ്ത്രി 

  
Web Desk
July 28 2024 | 05:07 AM

Shooting in Thiruvananthapuram Woman injured attacked by masked woman

തിരുവനന്തപുരം വഞ്ചിയൂരില്‍ വെടിവെപ്പ്. എയര്‍ഗണ്‍ ഉപയോഗിച്ചാണ് ആക്രമം നടന്നത്. വള്ളക്കടവ് സ്വദേശി ഷൈനി എന്ന യുവതിക്കാണ് പരിക്കേറ്റത്. ആക്രമി മുഖം മൂടി ധരിച്ചിരുന്നെന്നാണ് ഷൈനിയുടെ മൊഴി. 

രാവിലെ 8.30 നാണ് സംഭവം. രാവിലെ മുഖം മറച്ചെത്തിയ സ്ത്രി ഷൈനിക്ക് കൊറിയര്‍ നല്‍കാനുണ്ടെന്നു പറഞ്ഞു. ഷൈനിയുടെ ഭര്‍തൃപിതാവാണ് കൊറിയര്‍ വാങ്ങാനെത്തിയത്. കൊറിയര്‍ ഷൈനിക്കു മാത്രമേ നല്‍കു എന്നു വാശിപിടിച്ച ആക്രമി ഷൈനി എത്തിയപ്പോള്‍ വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയും തോക്കെടുത്ത് നിറയൊഴിക്കുകയുമായിരുന്നു. 

ആക്രമിച്ചത് ഒരു സ്ത്രീയാണെന്നാണ് ഷൈനി പൊലിസിനു നല്‍കിയ മൊഴി. 
ആക്രമിച്ച യുവതി മുഖം മറക്കുകയും, ഗ്ലൗസ് ധരിക്കുകയും ചെയ്തിരുന്നുവെന്ന് ഷൈനി പൊലിസിനോടു പറഞ്ഞു. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. വ്യക്തിപരമായ എന്തെങ്കിലും വിഷയങ്ങളാണോ വെടിവെപ്പില്‍ കലാശിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  2 months ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

സഊദിയിൽ വെൽഡിംഗിനിടെ കാറിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

Saudi-arabia
  •  2 months ago
No Image

ഇറാനെതിരായ ഇസ്റാഈൽ സൈനിക നടപടി: ആക്രമണം കരുതലോടെ- പക്ഷേ, ലക്ഷ്യം കണ്ടില്ല

National
  •  2 months ago