HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-28/07/2024
Web Desk
July 28 2024 | 14:07 PM
1)2024-ലെ ലോകപരിസ്ഥിതി ദിനാഘോഷങ്ങൾക്ക് ആതിഥ്യം വഹിച്ച രാജ്യമേത് ?
സൗദി അറേബ്യ
2)സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ച് പഠിക്കാൻ ഐ. എസ്. ആർ. ഒ. തയ്യാറാക്കുന്ന ദൗത്യത്തിന്റെ പേര്
ആദിത്യ എൽ – 1
3)ഇന്ത്യയിൽ സീറോ കാർബൺ ആയ നഗരം ഏത് ?
സാഞ്ചി
4)മൺസൂൺ ക്രോക്ക്സ് ബയോബ്ലിറ്റ്സ് 2024 പദ്ധതി നടപ്പിലാക്കുന്നതാര് ?
കേരള വനഗവേഷണ കേന്ദ്രം
5)ഇന്ത്യയിൽ ദേശീയ ബഹിരാകാശ ദിനമായി പ്രഖ്യാപിക്കപ്പെട്ട തീയ്യതി ഏതാണ് ?
ആഗസ്റ്റ് 23
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."