HOME
DETAILS
MAL
അതിതീവ്ര മഴ;നാളെ കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് അവധി
July 29 2024 | 16:07 PM
ശക്തമായ മഴയെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും നാളെ (30.07.24 ചൊവ്വ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."