HOME
DETAILS
MAL
കനത്ത മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
ADVERTISEMENT
July 30 2024 | 12:07 PM
മലപ്പുറം: ജില്ലയിലെ പ്രൊഫഷണല് കോളേജുകള് ഉള്പ്പെടെയുള്ള മുഴുവന് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ജില്ലാ കളക്ടര് വി ആര് വിനോദ് നാളെയും (31.07.24 ബുധന്) അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്, മദ്രസകള്, ട്യൂഷന് സെന്ററുകള് എന്നിവക്കെല്ലാം അവധി ബാധകമാണ്.
പത്തനംതിട്ട, തൃശൂര്, കാസര്കോട് ജില്ലകളിലെ പ്രൊഫഷണല് കോളജ് ഉള്പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ജില്ലാ കലക്ടര്മാര് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
യുഎഇയിൽ VPN നിരോധിച്ചിട്ടുണ്ടോ? നിയമങ്ങൾ, പിഴകൾ, നിങ്ങൾ അറിയേണ്ട കാര്യങ്ങൾ
uae
• 3 days agoകുടി വെള്ള പ്രതിസന്ധി; തിരുവനന്തപുരം നഗര പരിധിയിലെ സ്കൂളുകള്ക്ക് നാളെ അവധി
Kerala
• 3 days agoഒമാനിൽ നബിദിന അവധി പ്രഖ്യാപിച്ചു
oman
• 3 days agoകോണ്ഗ്രസ് അംഗത്വം എടുത്തതിന് പിന്നാലെ ബജ്രംഗ് പൂനിയക്ക് വധഭീഷണി
National
• 3 days agoബസില് ലൈംഗികാതിക്രമം; അധ്യാപകന് പിടിയില്
Kerala
• 3 days agoരഞ്ജിത്തിനെതിരെയുള്ള ലൈംഗികാതിക്രമ പരാതി ബെംഗളൂരു പൊലീസിന് കൈമാറും
Kerala
• 3 days agoസൈബര് കുറ്റകൃത്യങ്ങളിലെ ഇടപെടല്; കേരളത്തിന് കേന്ദ്ര പുരസ്കാരം
Kerala
• 3 days agoവിദേശത്തു നിന്നും ഇന്ത്യയിലെത്തിയ യുവാവ് മങ്കിപോക്സ് ലക്ഷണങ്ങളോടെ നിരീക്ഷണത്തില്
National
• 3 days agoഅവയമാറ്റം കൂടുതല് ഫലപ്രദമാക്കാന് 9 അംഗ സര്ക്കാര് ഉപദേശക സമിതി
Kerala
• 4 days agoധാർമ്മിക മൂല്യങ്ങങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങളിൽ കർമ്മനിരതരാവുക: സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ
organization
• 4 days agoADVERTISEMENT