HOME
DETAILS

കേരളത്തില്‍ കാര്‍ഷിക ബാങ്കില്‍ അസിസ്റ്റന്റാവാം; ഏതെങ്കിലും ഡിഗ്രി മതി; ലക്ഷം രൂപ സ്ഥിര ശമ്പളം വാങ്ങാന്‍ അവസരം

  
July 31 2024 | 15:07 PM

nabard assistant manager recruitment in kerala

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ കേരളത്തില്‍ ജോലി നേടാന്‍ അവസരം. നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് (നബാര്‍ഡ്) ല്‍ ഇപ്പോള്‍ അസിസ്റ്റന്റ് മാനേജര്‍ പോസ്റ്റില്‍ നിയമനം നടത്തുന്നുണ്ട്. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായി ആകെ 102 ഒഴിവുകളുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് ആഗസ്റ്റ് 24 വരെ അപേക്ഷ നല്‍കാം. 

തസ്തിക& ഒഴിവ്

നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് (നബാര്‍ഡ്) ല്‍ അസിസ്റ്റന്റ് മാനേജര്‍ റിക്രൂട്ട്‌മെന്റ്. 

ആകെ 102 ഒഴിവുകള്‍. 

അസിസ്റ്റന്‍റ്  മാനേജര്‍ - ജനറല്‍ = 50

അസിസ്റ്റന്‍റ്  മാനേജര്‍ - സി.എ = 04

അസിസ്റ്റന്‍റ്  മാനേജര്‍- ഫിനാന്‍സ് = 07

അസിസ്റ്റന്‍റ്  മാനേജര്‍ - കമ്പ്യൂട്ടര്‍/ ഐ.ടി = 16

അസിസ്റ്റന്‍റ്  മാനേജര്‍ - അഗ്രികള്‍ച്ചര്‍= 02

അസിസ്റ്റന്‍റ്  മാനേജര്‍ - അനിമല്‍ ഹസ്ബന്‍ഡറി = 02

അസിസ്റ്റന്‍റ്  മാനേജര്‍ - ഫിഷറീസ് = 01

അസിസ്റ്റന്‍റ്  മാനേജര്‍- ഫുഡ് പ്രോസസിങ് = 01

അസിസ്റ്റന്‍റ്  മാനേജര്‍ - ഫോറസ്ട്രി = 02 

അസിസ്റ്റന്‍റ്  മാനേജര്‍ - പ്ലാന്റേഷന്‍ & ഹോര്‍ട്ടികള്‍ച്ചര്‍  = 01

അസിസ്റ്റന്‍റ്  മാനേജര്‍ - ജിയോ ഇന്‍ഫര്‍മാറ്റിക്‌സ് = 01

അസിസ്റ്റന്‍റ്  മാനേജര്‍ - ഡെവലപ്‌മെന്റ് മാനേജ്‌മെന്റ് = 03

അസിസ്റ്റന്‍റ്  മാനേജര്‍ - സ്റ്റാറ്റിസ്റ്റിക്‌സ് = 02

അസിസ്റ്റന്‍റ്  മാനേജര്‍ - സിവില്‍ എഞ്ചിനീയറിങ് = 03

അസിസ്റ്റന്‍റ്  മാനേജര്‍- ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് = 01

അസിസ്റ്റന്‍റ്  മാനേജര്‍ - എന്‍വിയോണ്‍മെന്റല്‍ എഞ്ചിനീയറിങ്/ സയന്‍സ് = 02

അസിസ്റ്റന്‍റ്  മാനേജര്‍ - ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് = 02

അസിസ്റ്റന്‍റ്  മാനേജര്‍ - (രാജ്ഭാഷ) = 02 എന്നിങ്ങനെയാണ് തസ്തിക തിരിച്ചുള്ള ഒഴിവുകള്‍.

ശമ്പളം

44,500 രൂപ മുതല്‍ 1,00,000 രൂപ വരെ ശമ്പളമായി ലഭിക്കും.

പ്രായം 

18 വയസ് മുതല്‍

യോഗ്യത

  • ജനറല്‍ 

60 ശതമാനം മാര്‍ക്കോടെ ഡിഗ്രി

  • സി.എ 

ബിരുദം 

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്ന്റ്‌സ് ഇന്ത്യയുടെ അംഗീകാരം. 

  • ഫൈനാന്‍സ് 

ബി.ബി.എ

അല്ലെങ്കില്‍ രണ്ട് വര്‍ഷം മുഴുവന്‍ സമയ പിജി ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് (ഫിനാന്‍സ്)/ മുഴുവന്‍ സമയ എം.ബി.എ (ഫിനാന്‍സ്) 55 ശതമാനം മാര്‍ക്കോടെ എം.എം.എസ് (ഫിനാന്‍സ്) ബിരുദം. 

  • അഗ്രികള്‍ച്ചര്‍ 

കൃഷിയില്‍ ബിരുദം

  • ആനിമല്‍ ഹസ്ബന്‍ഡറി

വെറ്ററിനറി സയന്‍സ് / മൃഗസംരക്ഷണത്തില്‍ ബിരുദം. 

  • ഫിഷറീസ് സയന്‍സ്

ഫിഷറീസ് സയന്‍സില്‍ ബിരുദം.

  • ഫുഡ് പ്രോസസിങ്

ഫുഡ് പ്രോസസിങ്/ ഫുഡ് ടെക്‌നോളജി/ ഡയറി ടെക്‌നോളജി എന്നിവയില്‍ ബിരുദം. 

  • ഫോറസ്ട്രി

ഫോറസ്ട്രിയില്‍ ബിരുദം

  • പ്ലാന്റേഷന്‍ / ഹോര്‍ട്ടികള്‍ച്ചര്‍ 

ഹോര്‍ട്ടി കള്‍ച്ചറില്‍ ബിരുദം

  • ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്

ജിയോ ഇന്‍ഫര്‍മാറ്റിക്‌സില്‍ ബിരുദം

  • സിവില്‍ എഞ്ചിനീയറിങ് 

ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്/ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ ബിരുദം. 

  • ഹ്യൂമന്‍ റിസോഴ്‌സ ്മാനേജ്‌മെന്റ് 

ഡിഗ്രി

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി =  150 രൂപ. 

മറ്റുള്ളവര്‍ = 850 രൂപ. 

ഉദ്യോഗാര്‍ഥികള്‍ക്ക് നബാര്‍ഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. 

അപേക്ഷ; click 

വിജ്ഞാപനം; click 

nabard assistant manager recruitment in kerala



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ഓഡിറ്റോറിയത്തിന് അകത്ത് പഴകിയ മൃതദേഹം കണ്ടെത്തി

Kerala
  •  4 days ago
No Image

കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  4 days ago
No Image

'വെള്ളക്കൊടി ഉയര്‍ത്തിയ കുഞ്ഞുങ്ങളെ പോലും കൊല്ലാന്‍ നിര്‍ദ്ദേശിച്ചു' തെരുവുനായ്ക്കളുടെ വിലപോലുമില്ല ഗസ്സയിലെ മനുഷ്യര്‍ക്കെന്ന് ഇസ്‌റാഈല്‍ സൈനികന്‍

International
  •  4 days ago
No Image

മുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വായിക്കാതെ പോകരുത്

Kerala
  •  4 days ago
No Image

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

Saudi-arabia
  •  4 days ago
No Image

കര്‍ഷക മാര്‍ച്ചിന് നേരെ കണ്ണീര്‍ വാതകം

National
  •  4 days ago
No Image

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

National
  •  4 days ago
No Image

'0.5 സെന്റിമീറ്റര്‍ വീതിയുള്ള കയറില്‍ നവീന്‍ ബാബു എങ്ങനെ തൂങ്ങി?' അടിമുടി ദുരൂഹതയെന്ന് പി.വി അന്‍വര്‍

International
  •  4 days ago
No Image

സിറിയയിലെ സാഹചര്യങ്ങള്‍ ഉറ്റുനോക്കി അറബ് രാഷ്ട്രങ്ങള്‍; വിഷയം നേരിടേണ്ട രീതിയെക്കുറിച്ച് ഖത്തറില്‍ ആഴത്തില്‍ ചര്‍ച്ച

qatar
  •  4 days ago
No Image

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

International
  •  4 days ago