HOME
DETAILS

എം സിനാന് മസ്കത്ത് ട്രാവലേഴ്‌സ് ക്ലബ്‌ സ്വീകരണം നൽകി

  
August 09, 2024 | 2:17 PM

M Sinan was welcomed by Muscat Travelers Club

മസ്കത്ത്: കർണാടക രജിസ്റ്ററേഷൻ വാഹനവുമായി ലോകം ചുറ്റുന്ന അഡ്വൻജർ വേൾഡ് ട്രാവലർ സിനാൻ എം 55 രാജ്യങ്ങൾ പിന്നിട്ട് ഒമാനിലും എത്തി. ഒമാനിൽ എത്തിയ സിനാന് മസ്കറ്റ് ട്രാവലേഴ്‌സ് ക്ലബ്‌ ന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് റോഡ് മാർഗം സഞ്ചരിക്കുന്ന സിനാൻ ഒമാൻ ഉൾപ്പെടെ 56 രാജ്യങ്ങൾ പിന്നിട്ടു.

 75000 ത്തിലധികം കിലോമീറ്ററുകളും താണ്ടി. കഴിഞ്ഞ ജനുവരിയിൽ കർണാടകയിൽ നിന്നും യാത്ര ആരംഭിച്ച ഈ മംഗലാപുരം സ്വദേശി വിവിധ ദേശങ്ങളും സംസ്കാരങ്ങളും അടുത്തറിഞ്ഞു. ജി സി സി രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് ഒമാനിൽ എത്തിയത്. ഒമാനിലേത്തിയ സിനാൻ സലാല സന്ദർശിക്കുകയും തുടർന്ന് മസ്കറ്റിൽ എത്തുകയും ചെയ്തു. മസ്കത്ത് ട്രാവലേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് സിനാന് സ്വീകരണം നൽകിയത്. എം ടി സി ബി അഡ്മിൻ മാരായ സദ്ദാം, നിയാസ് പുൽപാടൻ, ആദിൽ, റാഷിദ്, സജീബ്, ലൈബു മുഹമ്മദ്‌ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗോബ്ര യിലാണ് സ്വീകരണം ഒരുക്കിയത്. ഒമാൻ സന്ദർശനം പൂർത്തിയാക്കിയ സിനാൻ ഇന്ന് യുഎഇയിലേക്ക് പോകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇ - പാക് ഉഭയകക്ഷി ബന്ധം ശക്തമാക്കും: പാക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്

uae
  •  20 hours ago
No Image

യാത്രാ തിരക്ക്; കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിൻ സർവിസുകൾ നീട്ടി

Kerala
  •  20 hours ago
No Image

കേരളം വളർച്ചയുടെ പാതയിലെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്; ജി.എസ്.ഡി.പിയിൽ 6.19 ശതമാനം വളർച്ച

Kerala
  •  20 hours ago
No Image

എസ്.ഐ.ആർ: വിദേശത്ത് ജനിച്ച ഇന്ത്യക്കാർക്കും ഇനി വോട്ടർ പട്ടികയിൽ പേര് ചേർക്കാം; പേര് ചേർക്കേണ്ടത് നാട്ടിലുള്ള ബന്ധുക്കളുടെ സഹായത്തോടെ ഓഫ്‌ലൈനായി

Kerala
  •  20 hours ago
No Image

പത്തുവര്‍ഷം: സഹകരണ ബാങ്കുകളില്‍ നടന്നത് 1,582 കോടിയുടെ ക്രമക്കേട്

Kerala
  •  20 hours ago
No Image

അപേക്ഷയില്‍ തിരുത്താം; പിഎസ്‌സി പിന്‍മാറ്റത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം

Kerala
  •  21 hours ago
No Image

ഇന്ന് ശിഹാബ് തങ്ങളുടെ ഉറൂസ് ദിനം; ശതാബ്ദി സമ്മേളനം വസന്തം സമ്മാനിച്ച മൂന്ന് സയ്യിദുമാരുടെ ഓർമകാലം

Kerala
  •  21 hours ago
No Image

സമസ്ത നൂറാം വാർഷികം; ഗ്ലോബല്‍ എക്‌സ്‌പോ- നാളെ മുതൽ

samastha-centenary
  •  21 hours ago
No Image

സമസ്ത ശതാബ്ദി: കുണിയ കാത്തിരിക്കുന്നു, മഹാകൂടിച്ചേരലിന്

organization
  •  21 hours ago
No Image

ജനപ്രിയമാകാൻ പ്രീബജറ്റ് തന്ത്രം; അതിവേഗ റെയിൽ, വയനാടിന് കരുതൽ

Kerala
  •  21 hours ago