HOME
DETAILS

മംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ പ്രത്യേക ട്രെയിന്‍ അനുവദിച്ചു  

  
August 12, 2024 | 5:38 PM

Special Train Introduced on Mangalore-Thiruvananthapuram Route

പാലക്കാട്: വാരാന്ത്യങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ തിരുവനന്തപുരം മംഗളൂരു റൂട്ടില്‍ പ്രത്യേക ട്രെയിന്‍ അനുവദിച്ചു. മംഗളൂരു ജങ്ഷന്‍ കൊച്ചുവേളി സ്‌പെഷല്‍ ട്രെയിന്‍ നമ്പര്‍ 06041 ആഗസ്റ്റ് 17ന് വൈകീട്ട് 7.30ന് മംഗളൂരു ജങ്ഷനില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം 08.00 ന് കൊച്ചുവേളിയിലെത്തും.

തിരികെ (ട്രെയിന്‍ നമ്പര്‍ 06042) ആഗസ്റ്റ് 18ന് കൊച്ചുവേളിയില്‍നിന്ന് വൈകീട്ട് 6.40ന് പുറപ്പെട്ട് അടുത്ത ദിവസം 07.00 ന് മംഗലാപുരത്തെത്തും. 14 സ്ലീപ്പര്‍ ക്ലാസ് കോച്ചുകളും മൂന്ന് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളുമാണ് സ്‌പെഷ്യല്‍ ട്രെയിനിലുണ്ടാവുക.

കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍ ജങ്ഷന്‍, തൃശൂര്‍, ആലുവ, എറണാകുളം ജങ്ഷന്‍, ആലപ്പുഴ, കായംകുളം ജങ്ഷന്‍, കൊല്ലം ജങ്ഷന്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

Get the latest update on train services! A special train has been introduced on the Mangalore-Thiruvananthapuram route, making travel easier and more convenient for passengers



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയും കാൽചുവട്ടിലാക്കി; പുത്തൻ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ

Cricket
  •  9 days ago
No Image

അജ്മാനില്‍ സാധാരണക്കാര്‍ക്കായി ഫ്രീ ഹോള്‍ഡ് ലാന്‍ഡ് പദ്ധതി പരിചയപ്പെടുത്തി മലയാളി സംരംഭകര്‍

uae
  •  9 days ago
No Image

ശബരിമല സ്വർണക്കൊള്ള:  മുരാരി ബാബു അറസ്റ്റിൽ 

Kerala
  •  9 days ago
No Image

മുനമ്പം: നിയമോപദേശം കാത്ത് വഖ്ഫ് ബോർഡ്

Kerala
  •  9 days ago
No Image

ന്യൂനമര്‍ദം ശക്തിയാര്‍ജിക്കുന്നു; സംസ്ഥാനത്ത് മഴ തുടരും, ഇടിമിന്നലിനും സാധ്യത 

Environment
  •  9 days ago
No Image

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പിണറായി വിജയന്‍ ഒമാനില്‍; കേരളാ മുഖ്യമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം 26 വര്‍ഷത്തിന് ശേഷം 

oman
  •  9 days ago
No Image

ദിനേന ഉണ്ടാകുന്നത് 100 ടണ്ണില്‍ അധികം കോഴി മാലിന്യം; സംസ്‌കരണ ശേഷി 30 ടണ്ണും - വിമര്‍ശനം ശക്തം

Kerala
  •  9 days ago
No Image

വഖ്ഫ് സ്വത്ത് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി 28ന് പരിഗണിക്കും

Kerala
  •  9 days ago
No Image

ബഹ്‌റൈനില്‍ മാരക ഫ്‌ളു വൈറസ് പടരുന്നു; താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

bahrain
  •  9 days ago
No Image

ഡല്‍ഹി മുഖ്യമന്ത്രിയുടെ ദീപാവലി വിരുന്നില്‍നിന്ന് ഉര്‍ദു മാധ്യമപ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി

National
  •  9 days ago