HOME
DETAILS

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

  
Web Desk
March 02, 2026 | 5:34 PM

nine iran hospitals have been destroyed so far in the israelus attack

തെഹ്‌റാന്‍: ഇസ്രാഈലും, യുഎസും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ രാജ്യത്തെ ഒന്‍പത് ആശുപത്രികള്‍ തകര്‍ന്നതായി ഇറാന്‍. തലസ്ഥാനമായ തെഹ്‌റാനിലെ അഞ്ച് ആശുപത്രികളും മറ്റ് നഗരങ്ങളിലെ നാല് ആശുപത്രികളും ആക്രമിക്കപ്പെട്ടതായി പാര്‍ലമെന്റ് ഹെല്‍ത്ത് കമ്മീഷന്‍ അംഗം ഫാത്തിമ മുഹമ്മദ് ബീഗി അറിയിച്ചു. തെഹ്‌റാനിലെ ഗാന്ധി ആശുപത്രി പൂര്‍ണമായി ഒഴിപ്പിച്ചെന്നും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായും അവര്‍ അറിയിച്ചു.

ഗസയിലെ വംശഹത്യക്ക് സമാനമായി ഇറാനിലും സ്‌കൂളുകള്‍ക്കും, ആശുപത്രികള്‍ക്കും നേരെയാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നത്. ആക്രമണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലുള്ള മിനാബിലെ പ്രൈമറി സ്‌കൂള്‍ ഇസ്‌റാഈലും യുഎസും ചേര്‍ന്ന് ആക്രമിച്ചിരുന്നു. ഈ ആക്രമണത്തില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 200നടുത്ത് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. സമാനമായി ഇറാനിലുടനീളം വിവിധ ജനവാസ കേന്ദ്രങ്ങളിലും സംയുക്ത ആക്രമണമാണ് നടക്കുന്നത്.

iran claims that nine hospitals, including five in tehran, were damaged in a joint israel–us attack, according to a parliament health commission member.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സണ്ണി ജോസഫിന്റെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച് സുധാകരന്‍; കൂടിക്കാഴ്ച്ച കണ്ണൂരിൽ

Kerala
  •  9 days ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ വിമാന കമ്പനികള്‍

National
  •  9 days ago
No Image

സർവീസുകൾ വിപുലീകരിച്ച് ഖത്തർ എയർവേയ്‌സ്; 90 ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ

qatar
  •  9 days ago
No Image

മധ്യസ്ഥ ചർച്ചകൾ വഴിമുട്ടി; സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിൽ 

Kerala
  •  9 days ago
No Image

മങ്കടയിൽ എസ്.ഡി.പി.ഐ സ്ഥാനാർഥി പത്രിക പിൻവലിച്ചു; ജില്ലയിൽ ഇനി ഏഴിടത്ത് മത്സരം

Kerala
  •  9 days ago
No Image

വീട്ടുമുറ്റത്ത് മാംസാവശിഷ്ടം കണ്ടെത്തി; ഗോവധമെന്ന് പ്രചരണം; അസമില്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണം 

National
  •  9 days ago
No Image

ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിച്ച് യുഎഇ; 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും തകർത്തു

uae
  •  9 days ago
No Image

ഗ്യാസ് കുറ്റി തരാനുണ്ടോ? മൂന്നാറിലേക്ക് ഫ്രീ ട്രിപ്പ്; വ്യത്യസ്ത ഓഫറുമായി ഹോട്ടല്‍ 

Kerala
  •  9 days ago
No Image

നടുറോഡിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹത്തിലൂടെ കാർ കയറ്റി ഇറക്കി കൊടുംക്രൂരത

National
  •  9 days ago
No Image

രാഹുല്‍ ഗാന്ധിയെ കുറിച്ച് മോശമായി പറയുന്ന മുഖ്യമന്ത്രിക്ക് മോദിയെ കുറിച്ച് പറയാന്‍ ഭയം; കെ.സി വേണുഗോപാല്‍ 

Kerala
  •  9 days ago