HOME
DETAILS

ഷെയ്ഖ് ഹസീനയുടെ പേരില്‍ പുറത്തു വന്ന കത്ത് വ്യാജമെന്ന് മകന്‍

  
Web Desk
August 13, 2024 | 5:13 AM

Sheikh Hasinas Son Denies Allegations of US Conspiracy in Leaked Letter

ധാക്ക: ഷെയ്ഖ് ഹസീനയുടേതായി പുറത്തുവന്ന കത്തിന്റെ ഉള്ളടക്കം നിഷേധിച്ച് ഹസീനയുടെ മകന്‍ സജീബ് വാസെദ്. ബംഗ്ലാദേശിലെ തന്റെ സര്‍ക്കാരിനെ മറിച്ചിടാന്‍ യു.എസ് ഗൂഢാലോചന നടത്തിയെന്ന രീതിയിലാണ് വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍ ഇത് പൂര്‍ണമായും തെറ്റാണെന്നും കെട്ടിച്ചമച്ചതാണെന്നും എക്‌സ് പോസ്റ്റില്‍ സജീബ് പറഞ്ഞു.

തന്റെ മാതാവ് രാജിവച്ചതിനു ശേഷം പുറത്തുവിടാന്‍ തയാറാക്കിയ കുറിപ്പെന്ന പേരില്‍ പ്രചരിച്ച വാര്‍ത്ത തെറ്റാണെന്നാണ് സജീബ് പറയുന്നത്. താന്‍ ഇക്കാര്യം മാതാവിനോട് ചോദിച്ച് ഉറപ്പുവരുത്തിയെന്ന് സജീബ് പറഞ്ഞു. ധാക്ക വിടുന്നതുവരെ അവര്‍ ഒരു പ്രസ്താവനയും നടത്തിയിരുന്നില്ലെന്നും സജീബ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ ഫീസും പിഴകളും ഇനി തവണകളായി അടയ്ക്കാം; ടാബിയുമായി സഹകരിച്ച് യുഎഇയുടെ പുതിയ പേയ്‌മെന്റ് സംവിധാനം

uae
  •  2 days ago
No Image

പ്രൈമറി സ്കൂളുകളില്ലാത്ത പ്രദേശങ്ങളിൽ ഉടൻ പുതിയ വിദ്യാലയങ്ങൾ സ്ഥാപിക്കണം; സംസ്ഥാന സർക്കാരിന് നിർദേശം നൽകി സുപ്രിംകോടതി ‌

National
  •  2 days ago
No Image

നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം മാറ്റി: സുരക്ഷാ ആശങ്കയെന്ന് ഇസ്റാഈൽ മാധ്യമത്തിന്റെ റിപ്പോർട്ട്

International
  •  2 days ago
No Image

ചോദ്യം നൽകിയ അതേ കൈയക്ഷരത്തിൽ ഉത്തരമെഴുതി നാനോ ബനാന; അമ്പരന്ന് സോഷ്യൽ മീഡിയ

Tech
  •  2 days ago
No Image

പാലക്കാട് പഠനയാത്രക്കെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു

Kerala
  •  2 days ago
No Image

ഖത്തര്‍ ടൂറിസം മാര്‍ട്ടിന് ദോഹയില്‍ തുടക്കം; ആദ്യ ദിനം റെക്കോഡ് പങ്കാളിത്തം

qatar
  •  2 days ago
No Image

സഊദിയില്‍ വാഹനാപകടം; പ്രവാസി ഇന്ത്യക്കാരന് ദാരുണാന്ത്യം

Saudi-arabia
  •  2 days ago
No Image

അമിത ജോലിഭാരം; ഉത്തർ പ്രദേശിൽ എസ്ഐആർ ഡ്യൂട്ടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച് ബിഎൽഒ; ​ഗുരുതരാവസ്ഥയിൽ

National
  •  2 days ago
No Image

പരുക്കേറ്റ മാരീച് താണ്ടിയത് 15,000 കിലോമീറ്റർ; നാല് രാജ്യങ്ങളിലെ ദേശാടനം കഴിഞ്ഞ് ഒടുവിൽ ഇന്ത്യയിൽ തിരിച്ചെത്തി

National
  •  2 days ago
No Image

എത്യോപ്യയിലെ അഗ്നിപർവ്വത സ്ഫോടനം; ഒമാനിലും യെമനിലും ആസിഡ് മഴയ്ക്ക് സാധ്യത

oman
  •  2 days ago