HOME
DETAILS
MAL
കാട്ടാക്കട സി.പി.എം ഓഫിസ് ആക്രമണത്തില്‍ അഞ്ച് പേര് കസ്റ്റഡിയില്‍
ADVERTISEMENT
Web Desk
August 13 2024 | 07:08 AM
തിരുവനന്തപുരം: കാട്ടാക്കട സി.പി.എം പാര്‍ട്ടി ഓഫിസ് ആക്രമിച്ച സംഭവത്തില്‍ അഞ്ച്പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് പിടിയിലായത്. ഇവര്‍ പല ക്രിമിനല്‍ കേസുകളിലും പ്രതികളാണെന്ന് പൊലിസ് പറഞ്ഞു.
ഇന്നലെ രാത്രി 10 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം ഓഫിസ് ആക്രമിക്കുകയും പുറത്തുണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ വാള് വീശുകയുമായിരുന്നു. ആക്രമണത്തില്‍ 2 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇവര്‍ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ചികിത്സയിലാണ്.
ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ അമല്‍, അഖില്‍ എന്നിവരും കസ്റ്റഡിയിലുണ്ട്. ഇവരുമായി കഴിഞ്ഞദിവസം നടന്ന തര്‍ക്കത്തിന്റെ ഭാഗമായാണ് പാര്‍ട്ടി ഓഫീസില്‍ അക്രമം നടന്നതെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഹസന് നസ്റുല്ലയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തില്‍ പ്രത്യക്ഷത്തിലുള്ള ഒരു പോറല്‍ പോലുമില്ലെന്ന് റിപ്പോര്‍ട്ട്
International
• 4 days agoഅന്‍വറിനെ കുടുക്കാന്‍ പണിതുടങ്ങി സി.പി.എം; പി.വി.ആര് പാര്‍ക്കിലെ തടയണകള്‍ പൊളിക്കുന്നു
Kerala
• 4 days agoഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 4 days agoമാമി തിരോധാനക്കേസില്‍ പി.വി അന്‍വര്‍ ഇന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും
Kerala
• 4 days agoസി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം
Kerala
• 4 days agoഎസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം
Kerala
• 4 days agoമദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം
oman
• 4 days agoതാമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര് അറസ്റ്റില്‍
Kerala
• 4 days ago'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍
Kerala
• 4 days agoതാഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍
oman
• 4 days agoADVERTISEMENT