HOME
DETAILS
MAL
ചൂരല്മലയില് കനത്ത മഴ: ബെയ്ലി പാലത്തിന് സമീപം ഒഴുക്കില്പ്പെട്ട പശുവിനെ സാഹസികമായി രക്ഷിച്ചു
ADVERTISEMENT
August 13 2024 | 12:08 PM
മേപ്പാടി: ചൂരല്മലയില് ശക്തമായ മഴ. വയനാട് ഉരുള്പൊട്ടല് ദുരന്ത മുഖത്ത് നിര്മ്മിച്ച ബെയ്ലി പാലത്തിന് സമീപം പുഴയില് കുത്തൊഴുക്കില് പശു കുടുങ്ങി. പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനിടെ പുഴയിലുണ്ടായ കുത്തൊഴുക്കില് പശു കുടുങ്ങുകയായിരുന്നു. ഫയര് ഫോഴ്സ് സേനാംഗങ്ങള് നടത്തിയ കഠിനാധ്വാനത്തിലൂടെ പശുവിനെ കരയ്ക്ക് കയറ്റി.
സ്ഥലത്ത് രക്ഷാപ്രവ!ര്ത്തനത്തിന് എത്തിയ ദൗത്യസംഘത്തിന് മുന്നില് വച്ചാണ് ഇന്ന് വൈകീട്ടോടെ പുഴയില് പശു അകപ്പെട്ടത്. ഫയര്ഫോഴ്സ് ഉദ്യോഗസ്ഥര് ഉടന് തന്നെ പുഴയിലേക്ക് നീങ്ങി പശുവിനെ രക്ഷിക്കുകയായിരുന്നു. ഇവിടെ അതിശക്തമായ മഴയാണ് പെയ്യുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ സേവനം ലഭ്യമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
'വാട്ട് എവര് ഇറ്റ് ടേക്സ്' വനിതാ ടി20 ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി ഐസിസി
Cricket
• 10 days agoഅന്ന സെബാസ്റ്റ്യന്റെ മരണം: പത്ത് ദിവസത്തിനുള്ളില് റിപ്പോര്ട്ടെന്ന് മന്സൂഖ് മാണ്ഡവ്യ
National
• 10 days agoപരിശോധനാ ഫലം വന്നു; ഗംഗാവലി പുഴയില് കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ല
latest
• 10 days agoതൃശ്ശൂര് ഉപസമിതി റിപ്പോര്ട്ടുമായി ബന്ധപ്പെട്ട മാധ്യമവാര്ത്ത അടിസ്ഥാനരഹിതം: കെ. സുധാകരന്
Kerala
• 10 days agoലോറന്സിന്റെ മൃതദേഹം മാറ്റുന്നതിനിടെ നാടകീയ രംഗങ്ങള്; മൃതദേഹത്തില് കിടന്ന മകളെ ബലം പ്രയോഗിച്ച് നീക്കി
Kerala
• 10 days agoതിരുവനന്തപുരത്തേക്ക് സൈനികരുമായി വന്ന തീവണ്ടിയുടെ പാതയില് സ്ഫോടകവസ്തുക്കള്; ഒരാള് അറസ്റ്റില്
National
• 10 days agoപാലക്കാട് വിദ്യാര്ഥികളുമായി പോവുകയായിരുന്ന സ്കൂള് ബസ്സിന്റെ പിന് ചക്രം ഊരിത്തെറിച്ചു
Kerala
• 10 days agoഎം.എം ലോറന്സിന്റെ മൃതദേഹം മെഡിക്കല് കോളജിന് കൈമാറരുതെന്ന ഹരജിയുമായി മകള്; പരിശോധിച്ച ശേഷം തീരുമാനം, മൃതദേഹം മോര്ച്ചറിയില് സൂക്ഷിക്കണമെന്ന് ഹൈക്കോടതി
Kerala
• 10 days agoഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഒന്പത് ജില്ലകളില് യെല്ലോ അലര്ട്ട്
Kerala
• 10 days agoകെജ്രിവാളിന്റെ കസേര ഒഴിച്ചിട്ടു, അരികില് മറ്റൊരു ഇരിപ്പിടമൊരുക്കി; അതിഷി മര്ലേന ഡല്ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു
National
• 10 days agoADVERTISEMENT