HOME
DETAILS

ഒളിമ്പിക്‌സിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണം ഗുസ്തിതാരങ്ങളുടെ പ്രക്ഷോഭമെന്ന് ; ഗുസ്തി ഫെഡറേഷന്‍ മേധാവി സഞ്ജയ് സിങ്ങിന്റെ വാദം ഇങ്ങനെ  

  
Web Desk
August 14, 2024 | 8:52 AM

Sanjay Singh blames wrestlers protests for Indias ordinary show

ന്യൂഡല്‍ഹി: ഒളിമ്പിക്‌സിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണം ഗുസ്തിതാരങ്ങളുടെ പ്രക്ഷോഭമാണെന്ന 'കണ്ടെത്തലുമായി' ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ മേധാവി സഞ്ജയ് സിങ്.

'മറ്റൊരു കോണില്‍ നിരീക്ഷിച്ചാല്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാം. ഗുസ്തിതാരങ്ങളുടെ പ്രതിഷേധം 15 മാസത്തോളമാണ് നീണ്ടു നിന്നത്. ഇത് റസ്‌ലിങ് മേഖലയെ തന്നെ പിടിച്ചുലച്ചു. ഇതോടൊപ്പം ഇക്കാലയളവില്‍ താരങ്ങള്‍ക്ക് പരിശീലനം നടത്താനും സാധിച്ചില്ല. ഇതവരുടെ പ്രകടനത്തെ ബാധിച്ചു' തന്റെ വാദത്തെ ഇങ്ങനെയാണ് സഞ്ജയ് സിങ് ന്യായീകരിക്കുന്നത്. 

പാരീസ് ഒളിമ്പിക്‌സില്‍ ഇക്കുറി ഗോദയില്‍ നിന്നും ഇന്ത്യക്ക് ഒരു മെഡല്‍ മാത്രമാണ് ലഭിച്ചത്. 57 കിലോ ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയില്‍ മത്സരിച്ച അമന്‍ ഷെഹ്‌റാവത്തിന് മാത്രമാണ് മെഡല്‍ ലഭിച്ചത്. വെങ്കല മെഡലായിരുന്നു ഷെഹ്‌റാവത്തിന്റെ സമ്പാദ്യം.

അതേസമയം, ഗുസ്തിയില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഫൈനലിലെത്തിയെങ്കിലും ഭാരകൂടുതലിന്റെ പേര് പറഞ്ഞ് അവരെ അയോഗ്യയാക്കുകയായിരുന്നു. വെള്ളി മെഡലെങ്കിലും നല്‍കണമെന്ന വിനേഷ് ഫോഗട്ടിന്റെ അപ്പീല്‍ അന്താരാഷ്ട്ര കായിക കോടതിയുടെ പരിഗണനയിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ പെട്രോള്‍, ഡീസല്‍ വില കൂട്ടി;  ഇന്ന് മുതല്‍ നിങ്ങള്‍ നല്‍കേണ്ട തുക അറിയാം

bahrain
  •  10 days ago
No Image

'14 ദിവസത്തെ സ്വാതന്ത്ര്യത്തിന് ശേഷം വീണ്ടും തിഹാര്‍ ജയിലിലേക്ക് ...ഈ അന്ധകാരം നാം അതിവേഗം മറികടക്കും' ജാമ്യം കഴിഞ്ഞ് ഉമര്‍ ഖാലിദ് മടങ്ങി

National
  •  10 days ago
No Image

ഇ-ബസ് സിറ്റിക്കുള്ളില്‍ മതിയെന്ന് തിരുവനന്തപുരം മേയര്‍; തലസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിമായി പോര്

Kerala
  •  10 days ago
No Image

യുണൈറ്റഡിനെ ഞെട്ടിച്ച് പോർച്ചുഗീസ് താരം; 160 കോടിയുടെ സഊദി കരാർ ഉപേക്ഷിക്കുന്നത് റയൽ മാഡ്രിഡിന്റെ വെള്ളക്കുപ്പായത്തിനായി!

Football
  •  10 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ഡി. മണി എസ്.ഐ.ടിക്ക് മുന്നില്‍, കൂടെ ബാലമുരുകനും

Kerala
  •  10 days ago
No Image

മൂന്ന് പതിറ്റാണ്ടിലേറെക്കാലം അജയ്യമായിരുന്ന ബ്രാഡ്മാന്റെ റെക്കോർഡ് തകർത്ത ഇന്ത്യൻ ഇതിഹാസത്തിന്റേ ചരിത്ര ഇന്നിംഗ്‌സ്; അന്ന് ചെന്നൈയിൽ പിറന്നത് പുതിയ ഇന്ത്യൻ ചരിത്രം

Cricket
  •  10 days ago
No Image

'വീട്ടുകാർ എന്നെ മനസ്സിലാക്കുന്നില്ല'; സീരിയൽ നടി നന്ദിനി ആത്മഹത്യ ചെയ്ത നിലയിൽ

National
  •  10 days ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്ത് കോഴിക്കോട് ബീച്ചില്‍ ഉപേക്ഷിച്ചു; രണ്ട് പേര്‍ പിടിയില്‍

Kerala
  •  10 days ago
No Image

താന്‍ നിരപരാധി, എല്ലാം ചെയ്തത് സഖാവ് പറഞ്ഞിട്ടെന്ന് വിജയകുമാറിന്റെ മൊഴി; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് 

Kerala
  •  10 days ago
No Image

​ഗുണ്ടാ വിളയാട്ടം: യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു; രണ്ട് ഗുണ്ടകൾ പിടിയിൽ

Kerala
  •  10 days ago