HOME
DETAILS
MAL
കോഴിക്കോട് ഓടുന്ന കാറിന് തീ പിടിച്ചു
ADVERTISEMENT
August 14 2024 | 14:08 PM
കോഴിക്കോട്: മുക്കം കറുത്തപറമ്പിൽ ഓടുന്ന കാറിന് തീ പിടിച്ചു. ബുധൻ ഉച്ചതിരിഞ്ഞ് 2.30നാണ് അപകടം ഉണ്ടായത്. വാവനത്തിന്റെ മുൻവശത്തു നിന്ന് തീ ഉയരുന്നത് കണ്ടതോടെ യാത്രക്കാർ വാഹനത്തിൽ നിന്നും ഇറങ്ങി. തുടർന്ന് മുക്കം ഫയർഫോഴ്സിനെ വിവരം അറിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണയ്ക്കുകയായിരുന്നു. ഗോതമ്പ് റോഡ് സ്വദേശി ഒ.കെ.ജസീമിൻ്റെ കാറാണ് കത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ദുബൈയിൽ ഇനി വാട്സ്ആപ്പ് വഴി ടാക്സി ബുക്ക് ചെയ്യാം
uae
• 4 days agoലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില് കണ്ടെത്തി
crime
• 4 days agoഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം
uae
• 4 days agoസുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും
Kerala
• 4 days agoപൊതുസ്ഥലത്ത് അടിപിടി; റിയാദിൽ 12 പ്രവാസികൾ അറസ്റ്റില്
Saudi-arabia
• 4 days agoഎന്റെ ദീര്ഘകാല സുഹൃത്ത് ഇനി നമ്മോടൊപ്പമില്ല'; യെച്ചൂരിയെ അനുസ്മരിച്ച് മമ്മൂട്ടി
Kerala
• 5 days agoകറന്റ് അഫയേഴ്സ്-12-09-2024
latest
• 5 days agoവാൾവ് വേൾഡ് എക്സ്പോ ഡിസംബർ മൂന്ന് മുതൽ
uae
• 5 days agoബി ഉണ്ണികൃഷ്ണനെ സിനിമാ നയ രൂപീകരണ സമിതിയില് നിന്ന് മാറ്റണം; ഹെക്കോടതിയെ സമീപിച്ച് സംവിധായകന് വിനയന്
Kerala
• 5 days agoഅക്കാദമിക നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംരംഭം; ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥർ വിദ്യാലയങ്ങളിൽ സന്ദർശനം നടത്തി
uae
• 5 days agoADVERTISEMENT