HOME
DETAILS
MAL
മുണ്ടക്കൈ ദുരന്തം; അഞ്ച് ശരീര ഭാഗങ്ങള്കൂടി സംസ്കരിച്ചു
ADVERTISEMENT
August 15 2024 | 12:08 PM
മേപ്പാടി: മുണ്ടക്കൈ ദുരന്തത്തില് മരിച്ചവരില് തിരിച്ചറിയാത്ത അഞ്ച് ശരീര ഭാഗങ്ങള്ക്കൂടി ഇന്ന് സംസ്കരിച്ചു. കഴിഞ്ഞ ദിവസം ചാലിയാറില് നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ ഭാഗങ്ങളാണ് ഇന്ന് പുത്തുമലയില് സംസ്കരിച്ചത്.
അതേസമയം ദുരന്തത്തില് കാണാതായവര്ക്കായുള്ള തിരച്ചില് തുടരുകയാണ്. ചൂരല്മലയില് നടത്തിയ തിരച്ചിലില് നാലും ലക്ഷത്തോളം രൂപ കണ്ടെടുത്തു. ഫയര് ഫോഴ്സ്,സിവില് ഡിഫന്സ് എന്നിവര് നടത്തിയ തിരച്ചിലിലാണ് പണം കണ്ടെത്തിയത്. വെള്ളാര്മല സ്കൂളിന്റെ പിറകില് നിന്നാണ് പ്ലാസ്റ്റിക് കവറില് പൊതിഞ്ഞ നിലയില് പണം കണ്ടെത്തിയത്. മേഖലയിലെ ഭൗമശാസ്ത്ര വിദഗ്ധന് ഡോക്ടര് ജോണ് മത്തായിയുടെ നേതൃത്വത്തിലുള്ള പഠനം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ബലാത്സംഗ കൊലപാതകത്തിന് വധശിക്ഷ ഉറപ്പാക്കുന്ന 'അപരാജിത' ബില് ബംഗാള് ഗവര്ണര് രാഷ്ട്രപതിക്ക് വിട്ടു
National
• 4 days agoയുഎഇ ദേശീയ വാക്സിനേഷൻ കാമ്പയിൻ സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കും
uae
• 4 days agoദുബൈയിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് ഇനി പുതിയ സി.ഇ.ഒമാർ
uae
• 4 days agoഇന്ത്യയുമായി ഗൾഫ് രാജ്യങ്ങൾ സഹകരണം ശക്തമാക്കുന്നു, തിങ്കളാഴ്ച റിയാദിൽ ചർച്ച
Saudi-arabia
• 4 days agoകറന്റ് അഫയേഴ്സ്-06-09-2024
PSC/UPSC
• 4 days agoസഊദി അറേബ്യയിൽ വാഹന വില്പ്പന നടപടികള് ഇനി 'അബ്ശിർ' വഴി പൂർത്തിയാക്കാം
Saudi-arabia
• 4 days agoഖത്തറില് ചൂട് ഉയരും; മുന്നറിയിപ്പുമായി അധികൃതര്
qatar
• 4 days agoസൂർ കേരള മുസ്ലിം ജമാഅത്ത് റബീഅ് കാമ്പയിൻ തുടക്കമായി
oman
• 4 days agoഅന്വറിന്റെ പരാതി ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ച്; അന്വേഷിക്കേണ്ടത് സര്ക്കാര് തലത്തിലെന്ന് എം.വി ഗോവിന്ദന്
Kerala
• 4 days agoനേമവും കൊച്ചുവേളിയും ഇനി തിരുവനന്തപുരം നോര്ത്തും സൗത്തും; സര്ക്കാര് വിജ്ഞാപനമിറക്കി
Kerala
• 4 days agoADVERTISEMENT