HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-23-08-2024
August 23 2024 | 14:08 PM
1)ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ, ചൈന, റഷ്യ തുടങ്ങി 35 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗജന്യ വിസ അനുവദിക്കാൻ തീരുമാനിച്ച രാജ്യം ?
ശ്രീലങ്ക
2)പ്രൊഫഷണൽ ഫുട്ബോളേഴ്സ് അസോസിയേഷന്റെ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം നേടിയതാര് ?
ഫിൽ ഫോഡൻ
3)കേരളത്തിലെ സ്വന്തം ഉത്പന്നങ്ങൾ വിൽക്കാൻ സംസ്ഥാന സർക്കാരിന് കീഴിൽ നിലവിൽ വരുന്ന ഇ കൊമേഴ്സ് പ്ലാറ്റ്ഫോം?
കെ ഷോപ്പി
4)ആവശ്യക്കാർക്ക് ചോറ്റുപാത്രങ്ങളിൽ ഉച്ചഭക്ഷണമെത്തിക്കാൻ കുടുംബശ്രീ ആരംഭിക്കുന്ന ഓൺലൈൻ ഭക്ഷണവിതരണ സംവിധാനം?
ലഞ്ച് ബെല്‍
5)വനിതാ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം സ്കോർ സ്വന്തമാക്കിയ രാജ്യം ഏത്?
ഓസ്ട്രേലിയ (575 റൺസ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."