HOME
DETAILS
MAL
സ്‌കൂട്ടര്‍ കെ.എസ്.ആര്‍.ടി.സി ബസ്സിലിടിച്ച് യുവതിക്ക് പരുക്ക്
backup
August 31 2016 | 11:08 AM
കൊല്ലം: സ്‌കൂട്ടര്‍ കെ.എസ്.ആര്‍.ടി.സി ബസ്സിലിടിച്ച് യുവതിക്ക് പരുക്ക്. ഏഴുകോണ്‍ ജങ്ഷനു സമീപം ഇന്നു ഉച്ചയ്ക്കായിരുന്നു അപകടം. ഇടറോഡില്‍ നിന്നും ദേശീയപാതയിലേക്കു കയറിയ സ്‌കൂട്ടര്‍ ബസ്സില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരുക്കേറ്റ എഴുകോണ്‍ സ്വദേശിനി രേവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."