HOME
DETAILS

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

  
September 09, 2024 | 1:43 PM

Organized blood donation camp

മസ്കത്ത് : മസ്കത്ത് കെഎംസിസി ഗാല ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അൽ അൻസാബ് അൽസലാമ പോളിക്ലിനിക്കിൽ വച്ച് ബോഷർ ബ്ലഡ്‌ ബാങ്കിലേക്ക് വേണ്ടി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ  വനിതകൾ ഉൾപ്പെടെ വൻ പൊതുജന പങ്കാളിത്തം ഉണ്ടായി.  രക്തദാന ക്യാമ്പിൽ പങ്കെടുത്തവർക്ക് അൽസലാമയുടെ VIP  ഫാമിലി ഡിസ്‌കൗണ്ട് കാർഡുകളും അഭിനന്ദന സർട്ടിഫിക്കറ്റകളും വിതരണം ചെയ്തു. അതോടൊപ്പം ബൗഷർ ബ്ലഡ്‌ ബാങ്ക്, കെഎംസിസി എന്നിവരെ അനുമോദിച്ചു കൊണ്ട് അൽസലാമയുടെ അഭിനന്ദന സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഇത്തരത്തിലുള്ള മഹനീയവും മാതൃക പരവുമായ പ്രവർത്തനങ്ങൾ ഇനിയും സംഘടിപ്പിക്കാൻ അൽസലാമ പോളിക്ലിനിക് മാനേജ്മെന്റിനു സാധിക്കട്ടെ എന്ന് ബൗഷർ ബ്ലഡ്‌ ബാങ്ക് പ്രതിനിധികൾ ആശംസിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെന്‍യാർ, ഡിറ്റ്‍ വ: തെക്കുകിഴക്കൻ ഏഷ്യയിൽ മരണംവിതച്ച് ചുഴലിക്കാറ്റുകൾ

International
  •  3 days ago
No Image

ഷാ​ർ​ജ​യി​ൽ മല​പ്പു​റം സ്വ​ദേ​ശിയായ പ്രവാസി യുവാവ് അന്തരിച്ചു; മരണം ചികിത്സയിലിരിക്കെ

uae
  •  3 days ago
No Image

ഓർമ കേരളോത്സവം ഇന്നും നാളെയും ദുബൈ അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

uae
  •  3 days ago
No Image

ഡല്‍ഹി സ്‌ഫോടനം; കസ്റ്റഡിയിലെടുത്ത ഇമാമടക്കം മൂന്ന് പേരെയും വിട്ടയച്ചു

National
  •  3 days ago
No Image

സൗദിയിൽ ഇന്ന് മുതൽ തണുപ്പ് തുടങ്ങും; മഴയും പ്രതീക്ഷിക്കാം | Saudi Weather

Saudi-arabia
  •  3 days ago
No Image

പാർലമെന്റ് ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം; എസ്.ഐ.ആർ, ഡൽഹി സ്ഫോടനം അടക്കം വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷം

National
  •  3 days ago
No Image

ഇന്ത്യൻ മണ്ണിലെ സച്ചിന്റെ റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് വിരാടിന്റെ തേരോട്ടം

Cricket
  •  4 days ago
No Image

നിസ്സാര തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

National
  •  4 days ago
No Image

കായംകുളത്ത് മാതാപിതാക്കളെ മകൻ വെട്ടി പരുക്കേൽപ്പിച്ചു; മകനെ ബലം പ്രയോഗിച്ച് കീഴടക്കി പൊലിസ്

Kerala
  •  4 days ago
No Image

വേഷപ്രച്ഛന്നരായി മോഷണം: ഫർവാനിയയിൽ അറബ് യുവാക്കൾ പിടിയിൽ; മോഷണത്തിന് കാരണം സാമ്പത്തിക ബുദ്ധിമുട്ടെന്ന് മൊഴി

Kuwait
  •  3 days ago