HOME
DETAILS
MAL
എ.ഐ.ആര് ബലൂചി ഭാഷയിലുള്ള പരിപാടികള്‍ വര്‍ധിപ്പിക്കുന്നു
backup
August 31 2016 | 19:08 PM
ന്യൂഡല്‍ഹി: ഓള് ഇന്ത്യ റേഡിയോ ബലൂചി ഭാഷയിലുള്ള പരിപാടികള്‍ വര്‍ധിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്താനിലെ ബലൂചിസ്താനിലുള്ള ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്. ഓള് ഇന്ത്യാ റേഡിയോ (എ.ഐ.ആര്)1974ല്‍ തന്നെ ബലൂച് ഭാഷയിലുള്ള സേവനങ്ങള്‍ ആരംഭിച്ചിരുന്നു. വാര്‍ത്താ പ്രക്ഷേപണം വര്‍ധിപ്പിക്കാനാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ പത്തു മിനുട്ട് വാര്‍ത്തയാണുള്ളത്. ഇത് വര്‍ധിപ്പിക്കും. 108 രാജ്യങ്ങളിലായി 27 ഭാഷകളില്‍ ഓള് ഇന്ത്യാ റേഡിയോ സംപ്രേക്ഷണം നടത്തുന്നുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."