
വിരട്ടല്‍ സിപിഎമ്മില്‍ മതി, പി.വി അന്‍വര്‍ കുരയ്ക്കുകയേ ഉള്ളൂ; കടിക്കില്ലെന്നും മുഹമ്മദ് ഷിയാസ്

തിരുവനന്തപുരം: സിപിഎം സ്വതന്ത്ര എംഎല്‍എയായ പി.വി അന്‍വറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. പി.വി അന്‍വര്‍ കുരയ്ക്കുകയേ ഉള്ളൂ, പക്ഷേ, കടിക്കില്ല. കോണ്‍ഗ്രസ് നേതാക്കളെയും തന്നെയും അന്‍വര്‍ വിരട്ടാന്‍ നോക്കണ്ട.
അതിന് അന്‍വര്‍ വളര്‍ന്നിട്ടില്ല. പൊലീസിനെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാര്‍ പോലും മുഖവിലക്ക് എടുക്കുന്നില്ല. അതുകൊണ്ടാവാം ഇപ്പോള്‍ മറ്റുള്ളവര്‍ക്കെതിരെ തിരിഞ്ഞതെന്നും ഷിയാസ്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രാഷ്ട്രീയ കേസുകള്‍ മാത്രമാണുള്ളത്. പി.വി അന്‍വര്‍ തട്ടിപ്പുകാരനും കൊള്ളക്കാരനും വെറും കടലാസ് പുലി മാത്രമാണെന്നും ഷിയാസ് കൂട്ടിച്ചേര്‍ത്തു.
അന്‍വര്‍ ചെക്ക് കേസിലെ പ്രതിയും സര്‍ക്കാര്‍ ഭൂമി കയ്യേറിയയാളുമാണ്. കൊലപാതകത്തില്‍ അന്‍വറിന് പങ്കുണ്ടെന്നു പോലും ആരോപണം ഉയര്‍ന്നിരുന്നു. നാവിന് എല്ലില്ലാത്ത ആളാണ് താനെന്ന് അന്‍വര്‍ ഓരോ ദിവസവും തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്.
രാഹുല്‍ഗാന്ധിക്കെതിരെ പോലും വൃത്തികേട് പറഞ്ഞു. അന്‍വറിന് സന്ദേശം സിനിമയിലെ കുമാരന്‍ പിള്ള സഖാവിന്റെ സിന്‍ഡ്രോമാണ്. ഈ നാണംകെട്ട വിലപേശല്‍ കേരളത്തില്‍ നടപ്പാകില്ലെന്നും ഷിയാസ്. താന്‍ ഒരാളെയും പറ്റിച്ച് ജീവിക്കുന്നയാളല്ല. 3000 രൂപയുടെ ഷര്‍ട്ട് ഒന്നും ധരിക്കാറുമില്ല. സാധാരണക്കാരെ പോലെയാണ് ജീവിക്കുന്നത്. അന്‍വറിന്റെ വിരട്ടല്‍ സിപിഎമ്മില്‍ മതിയെന്നും ഇങ്ങോട്ട് വരണ്ടെന്നും ഷിയാസ് പറഞ്ഞു.
അതേസമയം പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. സിപിഎമ്മിനെപ്പോലെ കോണ്‍ഗ്രസില്‍ പാര്‍ട്ടി കോടതി ഇല്ല. വനിതാ നേതാവ് നിയമപരമായി മുന്നോട്ട് പോയാല്‍ അതിനു പാര്‍ട്ടി പിന്തുണ നല്‍കുന്നതാണ്. അങ്ങനെ ഒരു പീഡന പരാതിയും പാര്‍ട്ടിയില്‍ ഇതുവരെ ഉയര്‍ന്നിട്ടില്ല. പരാതിക്കാരിയോട് താന്‍ നേരിട്ട് സംസാരിച്ചിട്ടുണ്ട്. തീവ്രത അളക്കുന്ന മെഷീന്‍ ഒന്നും തങ്ങളുടെ പക്കല്‍ ഇല്ലെന്നും ഷിയാസ്.
തിങ്കളാ്‌ഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദ് ഷിയാസ് പ്രതിപക്ഷനേതാവ് വിഡി സതീശന്റെ ഗുണ്ടയാണെന്ന് അന്‍വര്‍ പറഞ്ഞിരുന്നു. ഡിസിസി പ്രസിഡന്റിന്റെ നെറ്റിപ്പട്ടവും ചുറ്റി ഷിയാസിനെ ഇരുത്തിയിരിക്കുകയാണെന്നും 2015-ല്‍ ഹോട്ടല്‍ പൊളിക്കാന്‍ ക്വട്ടേഷന്‍ വാങ്ങിയ ആളാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഹോട്ടല്‍ ഒഴിഞ്ഞു കൊടുക്കാത്തത് കൊണ്ട് മെട്രോയ്ക്ക് കൈമാറാനായില്ല.മെട്രോ തൊഴിലാളികളുടെ വേഷത്തിലെത്തി ഹോട്ടലുകാരെ ക്രൂരമായി മര്‍ദിച്ചു.
ഇതിന് ഒത്താശ ചെയ്തത് അന്നത്തെ ഐജി അജിത് കുമാറാണ്. സിഐയെ സസ്‌പെന്‍ഡ് ചെയ്യുക മാത്രമാണ് ചെയ്‌തെതന്നും ഷിയാസിനെ കേസില്‍ പ്രതിചേര്‍ത്തിട്ടുമില്ല. അന്ന് മുതല്‍ ഷിയാസിന് അജിത്കുമാറുമായി ബന്ധമുണ്ട്. തനിക്കെതിരായ ക്വട്ടേഷന് പിന്നില്‍ വി ഡി സതീശന്റേയും അജിത് കുമാറിന്റേയും ഗൂഢാലോചനയുണ്ടെന്നും അന്‍വര്‍. പാര്‍ട്ടി കോടതിയാണ് പീഡന പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയതെന്നും അന്‍വര്‍ എംഎല്‍എ ആരോപിച്ചു.
Ernakulam District Congress President Muhammad Shiyas launches a strong critique against Independent MLA P.V. Anwar, accusing him of corruption, political opportunism, and defamation of Congress leaders. Shiyas also refutes Anwar's claims about political conspiracies and misconduct.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: കാരണം പെട്രോള്‍ ട്യൂബ് ചോര്‍ന്നെന്ന് സംശയം, മോട്ടോറില്‍ സ്പാര്‍ക്ക് ഉണ്ടായി?
Kerala
• 2 minutes ago
യുഎഇയില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു: വ്യാജ ഇമെയിലുകള്‍ക്കെതിരെ മുന്നറിയിപ്പ്
uae
• 20 minutes ago
ദുബൈയിലെ ഈ പ്രദേശങ്ങളില്‍ ഇ-ബൈക്കുകളും ഇ-സ്‌കൂട്ടറുകളും നിരോധിച്ചു; യുവാക്കളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് താമസക്കാര്‍
uae
• 36 minutes ago
കൊച്ചി ലഹരി കേസ്: റിൻസിയുടെ സിനിമാ ബന്ധങ്ങൾ പൊലീസിനെ ഞെട്ടിച്ചു, നാല് താരങ്ങളെ ഫോണിൽ വിളിച്ച് വിവരം തേടി പൊലീസ്
Kerala
• an hour ago
ബിഹാറില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം
National
• an hour ago
ജമാഅത്തെ ഇസ്‌ലാമി സത്യസന്ധമല്ല, അമീർ നുണ പറയരുത്; രൂക്ഷ വിമർശനവുമായി ജമാഅത്ത് മുൻ ശൂറ അംഗം ഖാലിദ് മൂസ നദ്‌വി
Kerala
• an hour ago
'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്
uae
• 2 hours ago
തട്ടിക്കൊണ്ടുപോകല്‍ കേസില്‍ യുഎസില്‍ എട്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ എന്‍ഐഎ തിരയുന്ന പിടികിട്ടാപ്പുള്ളികളും
International
• 2 hours ago
ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു
International
• 2 hours ago
മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ
National
• 2 hours ago
കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും
uae
• 3 hours ago
തമിഴ്നാട്ടില്‍ ചരക്കു ട്രയിനില്‍ വന്‍തീപിടിത്തം; തീപിടിച്ചത് ഡീസല്‍ കയറ്റി വന്ന ബോഗികളില്‍
National
• 3 hours ago
കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• 4 hours ago
ഷാര്‍ജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയത്'; കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
uae
• 4 hours ago
ഇന്ന് യുഎഇ താപനിലയില്‍ നേരിയ വര്‍ധന, ഈര്‍പ്പവും മൂടല്‍മഞ്ഞും പ്രതീക്ഷിക്കാം | UAE Weather
uae
• 4 hours ago
ബഹ്റൈനില്‍ എത്തിയത് വലിയ പ്രതീക്ഷയോടെ, രേഖകളില്ലാതെ 13 വര്‍ഷത്തെ ദുരിതം; ഒടുവില്‍ അഷ്റഫും കുടുംബവും നാടണഞ്ഞു
bahrain
• 5 hours ago
ദുബൈയിലെ പ്രവാസി യാത്രക്കാര്‍ അറിയാന്‍: കിങ് സല്മാന് സ്ട്രീറ്റ് ഇന്റര്‍സെക്ഷനിലെ താല്‍ക്കാലിക വഴിതിരിച്ചുവിടല്‍ ഇന്നുമുതല്‍
uae
• 5 hours ago
ബി.ജെ.പിയിൽ ചേരിപ്പോര് രൂക്ഷം; അമിത്ഷായുടെ പരിപാടികളില്‍ പങ്കെടുക്കാതെ സുരേഷ് ഗോപി
Kerala
• 5 hours ago
സഊദിയില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനവ്; ബിരുദധാരികള്‍ക്ക് ആറ് മാസത്തിനുള്ളില്‍ തന്നെ ജോലി കിട്ടുന്നത് 44.43% കൂടി
Saudi-arabia
• 4 hours ago
ഖത്തറില്‍ ഫസ്റ്റ് റൗണ്ട് സെക്കന്‍ഡറി സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം
qatar
• 4 hours ago
നിപ: പനി ബാധിച്ചു മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു
Kerala
• 4 hours ago