HOME
DETAILS

ഇന്ന് യുഎഇ താപനിലയില്‍ നേരിയ വര്‍ധന, ഈര്‍പ്പവും മൂടല്‍മഞ്ഞും പ്രതീക്ഷിക്കാം | UAE Weather

  
Muqthar
July 13 2025 | 02:07 AM

UAE National Center for Meteorology warned of a slight increase in temperatures today

ദുബൈ: ഇന്ന് യു.എ.ഇയിലെ താപനിലയില്‍ നേരിയ വര്‍ധനയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മുന്നറിയിപ്പ് നല്‍കി. രാജ്യത്തുടനീളം ചൂടുള്ള കാലാവസ്ഥയും, പ്രത്യേകിച്ച് രാത്രിയില്‍ ഈര്‍പ്പവുമുണ്ടാകുമെന്ന് അധികൃതര്‍ പ്രവചിക്കുന്നു.

ചില തീരദേശ, ഉല്‍ പ്രദേശങ്ങളില്‍, വിശേഷിച്ചും വടക്ക് ദിശയില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും ഉണ്ട്. ഇത് അതിരാവിലെ ദൃശ്യപരതയെ ബാധിച്ചേക്കാം. നേരിയതോ മിതമായതോ ആയ വടക്കുകിഴക്ക് മുതല്‍ തെക്കുകിഴക്ക് വരെ കാറ്റ് മണിക്കൂറില്‍ 10 - 20 കിലോമീറ്റര്‍ വേഗത്തില്‍ വീശും. ചില പ്രദേശങ്ങളില്‍ മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ ഇതെത്തുകയും ചെയ്യും.

ഇന്ന് ദുബൈയില്‍ കൂടിയ താപനില 40° മുതല്‍ 45° സെല്‍ഷ്യസ് വരെയും, കുറഞ്ഞത് 35° സെല്‍ഷ്യസ് വരെയും ആയിരിക്കുമെന്നും എന്‍.സി.എം പ്രവചിക്കുന്നു.
പൊതുജനങ്ങള്‍ ജലാംശം നിലനിര്‍ത്താനും, തിരക്കേറിയ സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കാനും, കടുത്ത ചൂടില്‍ സുരക്ഷിതരായിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Temperatures are likely to increase in the UAE today, according to the forecast by the met department.The National Centre of Meteorology (NCM) said that there will be fair to partly cloudy skies with clouds appearing eastward.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഞ്ചായത്ത് അംഗവും മാതാവും ആത്മഹത്യ ചെയ്ത നിലയിൽ; കള്ളക്കേസിൽ കുടുക്കിയതിൽ മനംനൊന്ത് മരിക്കുന്നെന്ന് വാട്സ്ആപ്പിൽ ആത്മഹത്യ കുറിപ്പ്

Kerala
  •  2 days ago
No Image

ഇങ്ങനെയൊരു ക്ലബ് ചരിത്രത്തിലാദ്യം; ഫുട്ബോൾ ലോകം അടക്കി ഭരിച്ച് ചെൽസി 

Football
  •  2 days ago
No Image

UAE Weather: കനത്ത മൂടൽ മഞ്ഞും ചൂടും, യുഎഇയിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; താപനില 48 ഡിഗ്രി സെൽഷ്യസിൽ വരെ എത്തും

uae
  •  2 days ago
No Image

ബ്രിജ് മണ്ഡൽ യാത്രയിൽ കർശന നിയന്ത്രണവുമായി ഹരിയാന; ഇന്റർനെറ്റ് വിച്ഛേദിച്ചു, നിരീക്ഷിക്കാൻ ഡ്രോണുകൾ, മാംസ വിൽപ്പന നിരോധിച്ചു; 2023 ൽ നൂഹിൽ എന്താണ് നടന്നത്? | Brij Mandal Yatra

National
  •  2 days ago
No Image

പാലക്കാട് നിപ ബാധിച്ച് മരിച്ചയാള്‍ യാത്ര ചെയ്തത് കെ.എസ്.ആര്‍.ടി.സിയില്‍, ഇയാളുടെ പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ അടച്ചു, ആശുപത്രി ജീവനക്കാരും നിരീക്ഷണത്തില്‍

Kerala
  •  2 days ago
No Image

അമേരിക്കൻ മണ്ണിൽ രാജാക്കന്മാരായി 'മുംബൈ'; പോണ്ടിങ്ങിന്റെ ടീം വീണ്ടും ഫൈനലിൽ വീണു

Cricket
  •  2 days ago
No Image

എറണാകുളം നഗരത്തിൽ തീപിടുത്തം; ഒഴിവായത് വൻദുരന്തം

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തുകൾ ക്രമീകരിച്ചുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം വൈകുന്നു

Kerala
  •  2 days ago
No Image

നിപ: ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രത നിർദേശം

Kerala
  •  2 days ago
No Image

പാമ്പുകടി മരണം കൂടുന്നു; 'നോട്ടിഫയബിൾ ഡിസീസ്' ആയി പ്രഖ്യാപിക്കണമെന്ന കേന്ദ്ര നിർദേശം നടപ്പാക്കാതെ കേരളം 

Kerala
  •  2 days ago