കുസാറ്റില്‍ ജോലി; ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം; 30,000 രൂപ വരെ മാസ ശമ്പളം
കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്)ലേക്ക് ജോലിയവസരം. ഗേള്‍സ് ഹോസ്റ്റലുകളില്‍ മേട്രണ്‍ പോസ്റ്റിലേക്കാണ് നിയമനം നടക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. യോഗ്യരായ വനിത ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്)യില്‍ മേട്രണ്‍ റിക്രൂട്ട്‌മെന്റ്.
പ്രായപരിധി
30 മുതല്‍ 60 വയസ് വരെ. (പ്രായം 2024 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും)
യോഗ്യത
അംഗീകൃത ബിരുദം
ശമ്പളം
29,535 രൂപ/ മാസം
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് കുസാറ്റിന്റെ ഒൗദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.
അപേക്ഷ: click
വിജ്ഞാപനം: click
job in cusat university degree holders can apply salary upto 30000
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."