ADVERTISEMENT
HOME
DETAILS

എറണാകുളം ജില്ലയിലെ അങ്കണവാടികളില്‍ ജോലി നേടാം; പത്താം ക്ലാസാണ് യോഗ്യത; ഒക്ടോബര്‍ 7 വരെ അവസരം

ADVERTISEMENT
  
Web Desk
September 26 2024 | 14:09 PM

Get a job in Anganwadis in Ernakulam district Eligibility is 10th class Opportunity until October 7

എറണാകുളം ജില്ലയില്‍ അങ്കണവാടി ജോലി നേടാന്‍ അവസരം. വാഴക്കുളം അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുളള ആലുവ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളില്‍ നിലവില്‍ ഉണ്ടായിട്ടുള്ളതും ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി വര്‍ക്കര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വനിതകള്‍ക്ക് അപേക്ഷിക്കാം. 

പ്രായപരിധി

2024 ജനുവരി ഒന്നിന് 18 വയസ് മുതല്‍ 46 വയസ് വരെ. (പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ നിയമാനുസൃത വയസിളവിന് അര്‍ഹതയുണ്ട്)

യോഗ്യത 

-പത്താം ക്ലാസ് പാസായിരിക്കണം.

-ആലുവ മുനിസിപ്പാലിറ്റിയിലെ സ്ഥിരതാമസക്കാരായിരിക്കണം. 

-സേവന തല്‍പരത ഉളളവരും മതിയായ ശാരീരിക ക്ഷമതയുള്ളവരുമായിരിക്കണം. 

അപേക്ഷ

പൂരിപ്പിച്ച അപേക്ഷ ഒക്ടോബര്‍ ഏഴിന് വൈകീട്ട് അഞ്ചു വരെ ആലുവ തോട്ടക്കാട്ടുകരയിലുള്ള വാഴക്കുളം അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക വാഴക്കുളം അഡീഷണല്‍ ഐസിഡിഎസ് ഓഫീസ്, ആലുവ മുനിസിപ്പാലിറ്റി ഓഫീസ്, എന്നിവിടങ്ങളില്‍ ലഭിക്കും.

സംശയങ്ങള്‍ക്ക്: 0484 2952488, 7012603724

Get a job in Anganwadis in Ernakulam district Eligibility is 10th class Opportunity until October 7


കേരള യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ പ്ലേസ്‌മെന്റ് ഡ്രൈവ്

കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്റര്‍ ഒക്ടോബര്‍ 5ന് രാവിലെ 10 മണി മുതല്‍ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എസ്.എസ്.എല്‍.സി/ പ്ലസ് ടു/ ഡിഗ്രി/ ഡിപ്ലോമ/ ബി.ടെക് മെക്കാനിക്കല്‍ യോഗ്യതയായുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 4ന് ഉച്ചയ്ക്ക് 1 മണിക്ക് മുമ്പ് http://tinyurl.com/24wjzkkv എന്ന ലിങ്ക് വഴി പേര് രജിസ്റ്റര്‍ ചെയ്യണം. ഒഴിവുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക്: www.facebook.com/MCCTVM, 0471 2304577.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

റാസൽഖൈമ; ആടിനെ മോഷ്ടിച്ചെന്ന കേസ്,പ്രതിയുടെ ശിക്ഷ കോടതി റദ്ദാക്കി

uae
  •  2 days ago
No Image

600 മില്യൺ ഡോളർ നിക്ഷേപത്തിൽ പുതിയ രാജ്യാന്തര റിയൽ എസ്റ്റേറ്റ് സഖ്യം

uae
  •  2 days ago
No Image

പുതിയ മെഡിക്കൽ കോഡിംഗ്, ബില്ലിംഗ് പ്രൊഫഷണൽ കോഴ്‌സ് പ്രഖ്യാപിച്ച് ജി.എം.യു

uae
  •  2 days ago
No Image

പോക്സോ കേസ്; നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Kerala
  •  2 days ago
No Image

ഗണ്‍മാന്‍മാര്‍ മര്‍ദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ നല്‍കാനെത്തിയപ്പോള്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സ്വീകരിച്ചില്ല; വിഷയം നിയമപരമായും രാഷ്ട്രീയമായും നേരിടും കെഎസ്‌യു

Kerala
  •  2 days ago
No Image

മഴ കനക്കും, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബര്‍ ഒമ്പത് വരെ ശക്തമായ മഴയ്ക്ക് സാധ്യത  

Kerala
  •  2 days ago
No Image

മലപ്പുറത്ത് 5 വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു; അതിഥി തൊഴിലാളി പിടിയില്‍

Kerala
  •  2 days ago
No Image

ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാകിസ്ഥാനിലേക്ക്

National
  •  3 days ago
No Image

സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍നിന്ന് ചാടി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍; വലയിലാക്കി ഫയര്‍ഫോഴ്‌സ്

National
  •  3 days ago
No Image

മനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിക്കുന്നു; കുറ്റക്കാരനെങ്കില്‍ നടപടിയെന്ന് പൊലിസ്

Kerala
  •  3 days ago