HOME
DETAILS
MAL
എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
ADVERTISEMENT
Web Desk
September 28 2024 | 14:09 PM
2024-26 വർഷത്തേക്കുള്ള എസ് .കെ.എസ്.എസ്.എഫ് നാഷണല്‍ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് : മുഈന്‍ തങ്ങള്‍ ഹുദവി ആസാം, ജനറല്‍ സെക്രട്ടറി : അസ്‌ലം ഫൈസി ബാംഗ്ലൂര്‍, ട്രഷറര്‍: തസവൂര്‍ റാസ രാജസ്ഥാന്‍, വർക്കിങ് സെക്രട്ടറി: മന്‍സൂർ ഹുദവി കൊൽക്കത്ത.
പുതിയ കമ്മറ്റി ഭാരവാഹികള്‍ എസ്.കെ.എസ്.എസ്.എഫ് സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ക്കൊപ്പം
SKSSF new National Committee elected
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."