
ഇ-ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം; ഹയര്‍സെക്കണ്ടറി, ഡിഗ്രി, പിജി വിദ്യാര്‍ഥികള്‍ക്ക് അവസരം

കേരളത്തിനുള്ളില്‍ ഗവണ്‍മെന്റ്/എയ്ഡഡ് കോഴ്‌സുകളില്‍ മെറിറ്റില്‍ അഡ്മിഷന്‍ എടുത്തിട്ടുള്ള SC, ST, OEC, OBC, OBCH, General (Forward Caste) കാറ്റഗറികളില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ ഇഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
ഹയര്‍ സെക്കണ്ടറി, ഡിഗ്രി, പിജി തുടങ്ങിയ വിവിധ കോഴ്‌സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീ ഇളവ് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് ആണിത്. OBC, OBCH, General (Forward Caste) വിഭാഗങ്ങളില്‍പ്പെട്ട ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം.
SC, ST, OEC വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വരുമാന പരിോധി ബാധകമല്ല. ഹയര്‍ സെക്കന്ററി മുതല്‍ ഉയര്‍ന്ന കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാനാകുക. മാനേജ്‌മെന്റ് സീറ്റില്‍ അഡ്മിഷന്‍ നേടിയവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. കോഴ്‌സിന്റെ ആദ്യ വര്‍ഷം തന്നെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍
Admission Memo / Allotment Memo
SSLC Certificate
+2 Mark list
Communtiy Certificate /Caste Certificate
Income Certificate
Nativtiy Certificate
Bank Passbook
Aadhaar Card
Hostel Inmate Certificate
Degree Certificate ( For PG Students)
അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീ, എക്‌സാം ഫീ, സ്‌പെഷ്യല്‍ ഫീ തുടങ്ങിയവ ആണ് സ്‌കോളര്‍ഷിപ്പ് തുകയായി ലഭിക്കുക. SC,ST വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ ഗ്രാന്റ് കൂടെ ലഭിക്കുന്നതാണ്. ആദ്യ വര്‍ഷം അപേക്ഷ സമര്‍പ്പിക്കാത്ത പക്ഷം ട്യൂഷന്‍ ഫീ, എക്‌സാം ഫീ തുടങ്ങിയവ വിദ്യാര്‍ത്ഥി അടക്കേണ്ടി വരുമെന്നതിനാല്‍ അര്‍ഹരായ ഓരോ വിദ്യാര്‍ത്ഥിയും നിര്‍ബന്ധമായും ഇ ഗ്രാന്റ്‌സ് അപേക്ഷ സമര്‍പ്പിക്കുക. അഡ്മിഷന്‍ സ്ഥിരപ്പെടുത്തിയ ശേഷം മാത്രം അപേക്ഷ സമര്‍പ്പിക്കുക. കോഴ്‌സ് /കോളേജ് മാറാന്‍ സാധ്യത ഉണ്ടെങ്കില്‍ അപേക്ഷ ഉടനെ സമര്‍പ്പിക്കരുത്.
സ്‌കോളര്‍ഷിപ്പ് തുക തടസ്സമില്ലാതെ ലഭിക്കുന്നതിനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി സീഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. കഴിഞ്ഞ അക്കാദമിക വര്‍ഷം മുതല്‍ ഇഗ്രാന്റ്‌സിന്റെ കൂടെ മറ്റൊരു സ്‌കോളര്‍ഷിപ്പ് സ്വീകരിക്കാന്‍ പാടില്ല. ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ മറ്റു സ്‌കോളര്‍ഷിപ്പുകള്‍ക്കും അപേക്ഷിക്കുകയും ലഭിക്കുകയും ചെയ്താല്‍ ഏറ്റവും വലുത് നിലനിര്‍ത്തി മറ്റുള്ളവ കാന്‍സല്‍ ചെയ്യുകയോ തിരിച്ച് അയക്കുകയോ ചെയ്യേണ്ടതാണ്.
Apply for e-Grants Scholarship Opportunity for Higher Secondary Degree and PG students
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ്
Kerala
• 7 days ago
തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
Kerala
• 7 days ago.png?w=200&q=75)
അങ്കമാലി സ്റ്റേഷനിലും പൊലിസിന്റെ അക്രമം: പരാതിയുമായി ഓട്ടോ ഡ്രൈവർ; കേരളത്തിൽ കസ്റ്റഡി അതിക്രമങ്ങൾ തുടരുന്നു
Kerala
• 7 days ago
ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു; 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?
uae
• 7 days ago
വിജിലന്‍സിന്‍റെ മിന്നൽ റെയ്ഡ്; എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി
Kerala
• 7 days ago
ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പും ദ്രാവകവും എടുക്കേണ്ട!
uae
• 7 days ago
നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
Kerala
• 7 days ago
വിശ്വവിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു
International
• 7 days ago
തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ
Kerala
• 7 days ago
ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• 7 days ago
ദുബൈയിൽ കനത്ത മഴയും കാറ്റും; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
uae
• 7 days ago
മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു
National
• 7 days ago
'ആയാ റാം ഗയാ റാം' രാഷ്ട്രീയത്തിന്റെ അപ്പലോസ്തൻ: നിതീഷ് കുമാറെന്ന പക്കാ സീസണൽ പൊളിറ്റീഷ്യൻ; അടിപതറുമോ രാഹുലിനും തേജസ്വിക്കും മുന്നിൽ? | In-Depth Story
National
• 7 days ago
'എല്ലാ കാലത്തേക്കും പിണറായി വിജയൻ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി': സുജിത്തിനൊപ്പം പാർട്ടിയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും അടിയുറച്ച് നിൽക്കും; ഷാഫി പറമ്പിൽ എംപി
Kerala
• 7 days ago
രാജസ്ഥാന് റോയല്‍സ് വിടാനായേക്കില്ല, ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടപ്പെട്ടേക്കും; സഞ്ജുവിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി?
Cricket
• 7 days ago
എമിറേറ്റ്സ് റോഡില്‍ വാഹനാപകടം; ഒരു മരണം, രണ്ടു പേര്‍ക്ക് പരുക്ക്
uae
• 7 days ago
ശുഭവാർത്ത വരുമോ? നിമിഷപ്രിയയുടെ മോചനത്തിനായി ഒരു സംഘം യെമനിലെത്തിയെന്ന് ചാണ്ടി ഉമ്മൻ
Kerala
• 7 days ago
ജിഎസ്ടി: നേട്ടം കമ്പനികളും കുത്തക വ്യാപാരികളും തട്ടിയെടുക്കാതിരിക്കാന്‍ ജാഗ്രത വേണമെന്ന് രാജു അപ്സര
Economy
• 7 days ago
NIRF റാങ്കിംഗ് 2025 പുറത്തിറങ്ങി: ഐഐടി മദ്രാസ് വീണ്ടും പട്ടികയിൽ ഒന്നാമത്, പട്ടികയിൽ ഇടംപിടിച്ച മറ്റുകോളേജുകൾ അറിയാം
Universities
• 7 days ago
ഓര്‍മകളില്‍ ഒരിക്കല്‍ കൂടി കണ്ണീര് മഴ പെയ്യിച്ച് ഹിന്ദ് റജബ്; 'ദി വോയ്സ് ഓഫ് ഹിന്ദ് റജബ്' വെനീസ് ചലച്ചിത്രമേളയില്‍ പ്രേക്ഷകരുടെ ഉള്ളുലച്ച് ഗസ്സയിലെ അഞ്ചു വയസ്സുകാരിയുടെ അവസാന നിമിഷങ്ങള്‍, 23 മിനുട്ട് നിര്‍ത്താതെ കയ്യടി
International
• 7 days ago
പത്തനംതിട്ട നഗരത്തില്‍ തെരുവ് നായ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു; ഒരാളുടെ നില ഗുരുതരം
Kerala
• 7 days ago
പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി; സഹോദരനും, സഹോദരിക്കും ഗുരുതര പരിക്ക്; ഗ്യാസ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം
Kerala
• 7 days ago
'ലോകമെമ്പാടും ഐക്യവും സമാധാനവും സ്ഥിരതയും പുലരട്ടെ'; നബിദിന സന്ദേശവുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
uae
• 7 days ago