HOME
DETAILS

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ശനിയാഴ്ചയും സര്‍വീസ് നടത്താനൊരുങ്ങി കൊല്ലം-എറണാകുളം മെമു ട്രെയിന്‍ 

  
October 16, 2024 | 4:20 PM

Kollam-Ernakulam MEMU Train to Run on Saturdays Too

തിരുവനന്തപുരം: കൊല്ലം-എറണാകുളം മെമു ട്രെയിന്‍ ശനിയാഴ്ചയും സര്‍വീസ് നടത്താനൊരുങ്ങുന്നു. ഡല്‍ഹിയില്‍ റെയില്‍വേ സഹമന്ത്രി വി സോമണ്ണയുമായി കൊടിക്കുന്നില്‍ സുരേഷ് എംപി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് ലഭിച്ചത്. നേരത്തെ തന്നെ സര്‍വീസ് ആറ് ദിവസമായി ഉയര്‍ത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിക്കുന്നതുവരെ പുനലൂര്‍-എറണാകുളം മെമു റാക്ക് നിലവിലെ സര്‍വീസ് തുടരും. അതേസമയം ചെറിയനാട് റെയില്‍വേ സ്റ്റേഷനില്‍ മെമു ട്രെയിനിന് അധിക സ്റ്റോപ്പും അനുവദിക്കും.

നേരത്തെ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള അഞ്ചുദിവസം മെമു ട്രെയിന്‍ സര്‍വീസ് നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എട്ട് കോച്ചുകളുള്ള മെമുവാണ് സര്‍വീസ് നടത്തുന്നത്. പാലരുവി-വേണാട് എന്നീ ട്രെയിനുകളിലെ ദുരിത യാത്ര വാര്‍ത്തയായപ്പോഴാണ്, ഇതിന് പിന്നാലെ മെമു ട്രെയിന്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. യാത്രക്കാര്‍ മെമു ട്രെയിനിനെ വരവേറ്റത് റെയില്‍വേ സ്റ്റേഷനില്‍ ലഡ്ഡു വിതരണം ഉള്‍പ്പെടെ നടത്തിയായിരുന്നു. രാവിലെ 5.55 ന് പുറപ്പെടുന്ന ട്രെയിനില്‍ 800ഓളം യാത്രക്കാര്‍ക്ക് സഞ്ചരിക്കാം.

Good news for commuters! The Kollam-Ernakulam MEMU train will now operate on Saturdays, providing additional convenience for passengers traveling between the two cities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജൗലി പള്ളിയുടെ മുകളിലത്തെ മൂന്നു നിലകള്‍ പൊളിക്കണം: ഹിമാചല്‍ ഹൈക്കോടതി

National
  •  a day ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു വീണ്ടും പരിഗണിക്കും

Kerala
  •  a day ago
No Image

വഖ്ഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ: കാലാവധി നാളെ അവസാനിക്കും

National
  •  a day ago
No Image

മയക്കുമരുന്ന് പിടിച്ച കേസ്: സഞ്ജീവ് ഭട്ട് സുപ്രിംകോടതിയില്‍

National
  •  a day ago
No Image

കേരളത്തിൽ വീണ്ടും മഴ ശക്തമാവുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  a day ago
No Image

വഴിയോരത്ത് കെട്ടുകണക്കിന് പി.എസ്.സി. ചോദ്യപേപ്പറുകൾ; അധികൃതർ അന്വേഷണം തുടങ്ങി

Kerala
  •  a day ago
No Image

'പോർച്ചുഗൽ ഇതിലും മികച്ചത് അർഹിക്കുന്നു': 2026 ലോകകപ്പിനായുള്ള റൊണാൾഡോയുടെ ടീമിന്റെ ജേഴ്‌സി ചോർന്നു; നിരാശരായി ആരാധകർ

Football
  •  a day ago
No Image

കോഴിക്കോട് കിണറ്റിലെ വെള്ളം നീല നിറത്തിൽ; വീട്ടുകാർ ആശങ്കയിൽ

Kerala
  •  a day ago
No Image

5 വയസ്സിനു താഴെയുള്ള കുട്ടികളിൽ 34 % പേർക്ക് വളർച്ച മുരടിപ്പ്, 15 % പേർക്ക് ഭാരക്കുറവ്; കണക്കുകൾ പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രം

National
  •  a day ago
No Image

റായ്പൂരിൽ ഇന്ത്യയെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്ക; മാർക്രമിന്റെ സെഞ്ചുറി കരുത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് ജയം

Cricket
  •  a day ago