HOME
DETAILS
MAL
വിമാനത്താവളത്തില്‍ എയ്റോബ്രിഡ്ജെത്തി
backup
August 31 2016 | 21:08 PM
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള എയ്റോബ്രിഡ്ജ് പദ്ധതി പ്രദേശത്ത് എത്തിച്ചു. അഴീക്കലില്‍ നിന്ന് നാല് ദിവസം മുന്‍പാണ് വിമാനത്താവളത്തിലേക്ക് എയ്റോബ്രിഡ്ജുമായി ട്രെയിലര്‍ പുറപ്പെട്ടത്.
ഇന്നലെ പുലര്‍ച്ചെ മൂന്നിന് പദ്ധതി പ്രദേശത്തിന്റെ ഒന്നാം കവാടത്തില്‍ ട്രെയിലറിനെ നാട്ടുകാര്‍ സ്വീകരിച്ചു. ട്രെയിലറുകള്‍ പിന്നീട് ടെര്‍മിനല്‍ കെട്ടിടത്തിനു മുന്നിലെത്തിച്ചു ക്രൈയിന്‍ ഉപയോഗിച്ച് എയ്റോബ്രിഡ്ജുകള്‍ താഴെ ഇറക്കിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."