HOME
DETAILS

ചോറിനൊപ്പം കഴിച്ചോളൂ.... കിടിലന്‍ മത്തങ്ങാ കറി, രുചികരമായ ഈ കറി വളരെ എളുപ്പത്തില്‍ തായാറാക്കാം 

  
Web Desk
October 21 2024 | 09:10 AM

Eat it with rice Delicious pumpkin curry

മത്തങ്ങാ കൊണ്ട് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു കറിയാണ് ഇന്നത്തെ സ്‌പെഷല്‍. പെട്ടെന്ന് ഉച്ചയൂണിന് ഒരു കറി വേണമെങ്കില്‍ വേഗം ഉണ്ടാക്കിയെടുക്കാവുന്നതാണിത്. കിടിലന്‍ രുചിയാണേ...

 

curr222.JPG

മത്തങ്ങ- കഷണങ്ങളാക്കിയത് ഒരു കപ്പ്
പച്ചമുളക് - 5
തക്കാളി - 1
മുളകുപൊടി- ഒന്നര സ്പൂണ്‍

 

pumk.JPG


മഞ്ഞപ്പൊടി - കാല്‍ ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തേങ്ങ-ഒരു കപ്പ്
ജീരകം -പൊടിച്ചത് ഒരു നുള്ള്


തയാറാക്കുന്ന വിധം

ചുവട് കട്ടിയുള്ള കടായിയില്‍ മത്തങ്ങാ, തക്കാളി, പച്ചമുളക് എന്നിവയിട്ട് അതിലേക്ക് ആവശ്യത്തിനു വെള്ളവും ഒഴിച്ച് മഞ്ഞ പൊടി മുളകു പൊടി ഉപ്പ് എന്നിവയും ചേര്‍ത്തു വേവിക്കുക. വെന്തുകഴിഞ്ഞാല്‍ തേങ്ങ അരച്ചത് ചേര്‍ത്ത് കൊടുക്കുക. തിളച്ചുവരുമ്പോള്‍ ഓഫ് ചെയ്യുക. ഇനി ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും വറ്റല്‍മുളകും കറിവേപ്പിലയുമിട്ട് വറുത്തു കോരുക. അടിപൊളി മത്തന്‍ കറി റെഡി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  14 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  14 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  15 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  15 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  15 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  16 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  16 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  16 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  17 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  17 hours ago