HOME
DETAILS

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

  
Web Desk
October 24, 2024 | 6:17 PM

Ukraine Embassy Inaugurated in Omans Muscat

മസ്‌കത്ത്: ഒമാനിലെ മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു. ഉക്രൈന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹ, ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദി എന്നിവര്‍ ചേര്‍ന്ന് എംബസി ഉദ്ഘാടനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലുള്ള സഹകരണം മെച്ചപ്പെടാന്‍ എംബസി തുറന്നത് സഹായിക്കും.

പുതിയ ചുവടുവെപ്പിലൂടെ ഒമാനും ഉക്രൈനും തമ്മിലുള്ള നയതന്ത്ര സാമ്പത്തിക ബന്ധം മെച്ചപ്പെടുമെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം വാണിജ്യ, ഊര്‍ജ, കാര്‍ഷിക മേഖലകളടക്കമുള്ള വ്യത്യസ്ത മേഖലകളിലും സഹകരണം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം അറിയിച്ചു. ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരും ഒമാനില്‍ താമസിക്കുന്ന ഉക്രൈന്‍ പൗരന്മാരും ചടങ്ങില്‍ പങ്കെടുത്തു.

The Ukraine Embassy has officially opened its doors in Muscat, Oman, marking a significant milestone in strengthening diplomatic relations between the two nations. This development is expected to foster enhanced cooperation and mutual understanding.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഷ്യൻ എണ്ണക്കപ്പൽ അമേരിക്ക പിടിച്ചെടുത്തു: സമുദ്ര വ്യാപാര സ്വാതന്ത്ര്യം അപകടത്തിൽ; അപലപിച്ച് റഷ്യയും വെനസ്വേലയും

International
  •  a day ago
No Image

ദുബൈയിലെ സ്പിന്നീസ്, വെയ്‌ട്രോസ് ശാഖകളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം വരുന്നു; ആദ്യ രണ്ട് മണിക്കൂർ സൗജന്യം

uae
  •  a day ago
No Image

അമ്പരിപ്പിച്ച് ഫാഫ്...പലരും വിരമിക്കുന്ന പ്രായത്തിൽ ലോക റെക്കോർഡ്

Cricket
  •  a day ago
No Image

ഹിജാബ് ധരിച്ചെത്തുന്നവർക്ക് ഇനി ജ്വല്ലറികളിലേക്ക് പ്രവേശനമില്ല; സ്വർണം വാങ്ങുന്നതിൽ വിലക്കേർപ്പെടുത്തുന്ന ആദ്യസംസ്ഥാനമായി ബിഹാർ

National
  •  a day ago
No Image

ഓട്ടോറിക്ഷ ലോറിയിൽ ഇടിച്ചു; ആറ്റിങ്ങലിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

സഊദിയിൽ ഇനി മൂന്ന് തരം പെട്രോളുകൾ; ഹൈ-പെർഫോമൻസ് വാഹനങ്ങൾക്കായി 98-ഒക്ടേൻ

Saudi-arabia
  •  a day ago
No Image

മദീന വാഹനാപകടം: ചികിത്സയിലായിരുന്ന ഒൻപതുവയസ്സുകാരിയും മരിച്ചു; മരണം അഞ്ചായി

Saudi-arabia
  •  a day ago
No Image

വീണ ജോർജിനെയും ജനീഷിനെയും സ്ഥാനാർഥിയായി സ്വയം പ്രഖ്യാപിച്ച ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനോട് വിശദീകരണം തേടി നേതൃത്വം

Kerala
  •  a day ago
No Image

രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ക്ക് വധശിക്ഷ; മയക്കുമരുന്ന് കടത്ത് കേസില്‍ കുവൈത്ത് കോടതിയുടെ കര്‍ശന നടപടി

Kuwait
  •  a day ago
No Image

കോട്ടയത്ത് സ്കൂളിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം; നിരവധി വിദ്യാർഥികൾ ആശുപത്രിയിൽ

Kerala
  •  a day ago