HOME
DETAILS

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

  
October 30, 2024 | 12:51 PM

Qatar Shura Council Election and Consultation on Thursday

ദോഹ: ഖത്തറില്‍ ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹിതപരിശോധന ചൊവ്വാഴ്ച (ഒക്ടോബര്‍) നടക്കും. 18 വയസ് തികഞ്ഞ രാജ്യത്തെ പൗരന്മാര്‍ക്കെല്ലാം ഹിതപരിശോധനയില്‍ പങ്കെടുക്കാം. ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് അവസാനിപ്പിച്ച് നോമിനേഷന്‍ സമ്പ്രദായം കൊണ്ടുവരുന്നതിനു വേണ്ടിയുള്ള ഭരണഘടനാ ഭേദഗതിക്കായാണ് ഹിതപരിശോധന നടത്തുന്നത്.

രാവിലെ 7 മണിക്ക് ആരംഭിക്കുന്ന ഹിതപരിശോധന വൈകിട്ട് ഏഴ് മണിവരെ തുടരും. 24 മണിക്കൂറിനുള്ളില്‍ ഫല പ്രഖ്യാപനം നടക്കും. ഹിതപരിശോധനക്കായി ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നിര്‍ദേശം നല്‍കി. ശൂറാ കൗണ്‍സിലിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭേദഗതി തയ്യാറാക്കാന്‍ മന്ത്രിമാരുടെ കൗണ്‍സിലിനോട് ആവശ്യപ്പെട്ടതായി അമീര്‍ അറിയിച്ചിരുന്നു.

2021 ഒക്ടോബറിലാണ് ശൂറാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്, ഇതില്‍ മൂന്നില്‍ രണ്ടു ഭാഗം അംഗങ്ങളെ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. അതേസമയം 45 അംഗ കൗണ്‍സിലിലെ 30 പേര്‍ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ശേഷിച്ച 15 പേര്‍ നേരിട്ട് നിയമിക്കപ്പെടുകയായിരുന്നു. അതേസമയം മുഴുവന്‍ അംഗങ്ങളെയും നോമിനേറ്റ് ചെയ്യുന്ന രീതിയിലേക്ക് മാറുന്നതിനാണ് ഇപ്പോള്‍ ഹിതപരിശോധന നടക്കുന്നത്.

The Shura Council election and consultation in Qatar are set to take place this Thursday. This significant event is expected to shape the country's future. Stay updated on key developments and outcomes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23000 ലധികം നിയമ ലംഘകർ

Saudi-arabia
  •  a month ago
No Image

യോ​ഗത്തിൽ സർക്കാരിനെതിരെ വിമർശനം: കയ്യടിച്ച മലപ്പുറം ഹോമിയോ ഡിഎംഒക്ക് സർക്കാരിന്റെ താക്കീത്

Kerala
  •  a month ago
No Image

സോഷ്യല്‍ മീഡിയയില്‍ വൈറലായ 'ദുഷ്ട പാവ'കളെ കത്തിക്കുന്നത് അനുകരിക്കേണ്ട; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  a month ago
No Image

നിരാശരായി ഗോവൻ ആരാധകർ; ക്രിസ്റ്റ്യാനോ റൊണാൾഡോ എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിൽ കളിക്കില്ലെന്ന് റിപ്പോർട്ട്

Football
  •  a month ago
No Image

കഴക്കൂട്ടം ബലാത്സംഗം: 'പ്രതി എത്തിയത് മോഷണത്തിന്; പിടികൂടിയത് സാഹസികമായി

crime
  •  a month ago
No Image

പേരാമ്പ്ര സംഘർഷം: ആരോപണവിധേയരായ 2 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം; ക്രൈം ബ്രാഞ്ചിലേക്കും മെഡിക്കൽ കോളേജ് എസിപിയായും നിയമനം

Kerala
  •  a month ago
No Image

ഷാർജയിൽ പാർക്കിംഗ് പിഴ ലഭിച്ചിട്ടുണ്ടോ? അടയ്ക്കാൻ എളുപ്പമാണ്; കനത്ത പിഴ ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

uae
  •  a month ago
No Image

ചരിത്രം കുറിച്ച് മൊറോക്കോ; അണ്ടർ-20 ലോകകപ്പ് കിരീടം സ്വന്തമാക്കി; ഫൈനലിൽ അർജന്റീനക്ക് കാലിടറി

Football
  •  a month ago
No Image

ബിബിഎ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മലയാളിയായ സീനിയർ വിദ്യാർത്ഥിക്കെതിരെ കേസ്; യുവാവിനായി തിരച്ചിൽ ശക്തമാക്കി ബെംഗളൂരു പൊലിസ്

crime
  •  a month ago
No Image

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ നിര്യാതയായി

Kerala
  •  a month ago