HOME
DETAILS

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

  
October 30 2024 | 13:10 PM

In Chennai a Malayali teacher was dropped from a government bus in the middle of the night The teacher filed a complaint

ചെന്നൈ:ചെന്നൈയിൽ മലയാളി യുവതിയെ തമിഴ്നാട് സർക്കാർ ബസിൽ നിന്നും ജീവനക്കാർ അർധരാത്രി നടുറോഡിൽ ഇറക്കിവിട്ടതായി പരാതി. സ്വകാര്യ കോളേജ് അധ്യാപികയായ കോഴിക്കോട് സ്വദേശി സ്വാതിഷക്കാണ് തമിഴ്നാട് സർക്കാർ ബസ് ജീവനക്കാരിൽ നിന്ന് ദുരനുഭവം നേരിടേണ്ടി വന്നത്. തിങ്കളാഴ്ച രാത്രി ബംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് വരുമ്പോഴാണ് സംഭവമുണ്ടായത്.ദേശീയപാതയിൽ രാത്രി ഇറക്കിവിടുന്നത് സുരക്ഷിതം അല്ലെന്ന് സ്വാതിഷ കെഞ്ചിപ്പറഞ്ഞിട്ടും ജീവനക്കാർ നടുറോ‍ഡിൽ ഇറക്കിവിടുകയായിരുന്നു.

പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇഷ്ടമുള്ളത് ചെയ്തോളൂ എന്നായിരുന്നു ബസ് ജീവനക്കാരുടെ പറഞ്ഞതെന്ന് യുവതി പറഞ്ഞു. ജോലി ചെയ്യുന്ന കോളേജിന് സമീപം ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ മോശമായി സംസാരിക്കുകയും ചെയ്തു എന്ന് സ്വാതിഷ പരാതിയിൽ പറയുന്നു. ശ്രീപെരുമ്പത്തൂരിലെ സ്വകാര്യ കോളേജിൽ അധ്യാപികയാണ് സ്വാതിഷ. എസ്ഇറ്റിസി അധികൃതർക്ക് പരാതി നൽകിയതായി സ്വാതിഷ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു; ഉത്തരവിൽ രാഷ്ട്രപതി ഒപ്പുവച്ചു

National
  •  3 days ago
No Image

ജനുവരി 17 മുതൽ യുഎഇയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം സ്ട്രീറ്റിൽ പുതിയ വേഗപരിധി

uae
  •  3 days ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്ത; എയർ അറേബ്യയിൽ 10കിലോ ഹാൻഡ് ബാ​ഗേജ് വരെ കൊണ്ടു പോകാം; കൈക്കുഞ്ഞുങ്ങളുള്ളവർക്ക് മൂന്ന് കിലോ അധിക ബാ​ഗേജ് അനുവദിക്കും

uae
  •  3 days ago
No Image

27 മുതല്‍ അനിശ്ചിതകാലത്തേക്ക് റേഷന്‍ കടകള്‍ അടച്ചിടും

Kerala
  •  3 days ago
No Image

ഈ വർഷത്തെ ഹജ്ജ് കരാറിൽ ഒപ്പുവച്ച് ഇന്ത്യയും - സഊദിയും; ക്വാട്ടയിൽ മാറ്റമില്ല

Saudi-arabia
  •  3 days ago
No Image

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ കെഎസ്ഇബി ഓഫിസുകൾക്ക് അവധി

Kerala
  •  3 days ago
No Image

മരണ ശേഷം എന്ത് സംഭവിക്കുമെന്നറിയാൻ 17കാരൻ ​ഗൂ​ഗിളിൽ തിരഞ്ഞു; പിന്നാലെ സ്വയം വെടിയുതിർത്തു മരിച്ചു

National
  •  3 days ago
No Image

പത്തനംതിട്ട പീഡനം: ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 43 ആയി

Kerala
  •  3 days ago
No Image

പ്രഥമ ഷാർജ ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 17ന് ആരംഭിക്കും

uae
  •  3 days ago
No Image

സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി

Kerala
  •  3 days ago