HOME
DETAILS

ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ 

  
November 03 2024 | 14:11 PM

Oman Embarks on Auditing Sector Localization

മസ്‌കറ്റ്: ഒമാനില്‍ ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുജോയിനിംഗ് സ്‌റ്റോക്ക് കമ്പനികള്‍ എന്നിവയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന എങ്കേജ്‌മെന്റ് ടീമുകളില്‍ ഇനി സ്വദേശികളെ നിയമിക്കണമെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി (എഫ് എസ് എ) നിര്‍ദേശം നല്‍കി.

അടുത്ത വര്‍ഷം ജനുവരിയില്‍ ഈ നിര്‍ദേശം പ്രാബല്യത്തില്‍ വരും. എല്ലാ ഓഡിറ്റ് സ്ഥാപനങ്ങളോടും ഈ മേഖലകളില്‍ 50 ശതമാനം വരെ സ്വദേശികളെ നിയമിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ച മറ്റു സ്വദേശിവത്കരണ തോത് ഓഡിറ്റിംഗ് സ്ഥാപനങ്ങളുടെ മറ്റു വകുപ്പുകളിലും ഉണ്ടായിരിക്കണം. കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി.

Oman takes a significant step towards economic diversification and national workforce development, introducing initiatives to localize the auditing sector and promote employment opportunities for citizens.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അൽ താവുൻ റോഡിലെ ട്രാഫിക് നവീകരണ നടപടികൾ പൂർത്തിയായി

uae
  •  8 days ago
No Image

റോഡ് ടാറിങ്; മലക്കപ്പാറ മേഖലയിൽ വന്‍ഗതാഗത കുരുക്ക്

Kerala
  •  8 days ago
No Image

ബയോമെട്രിക് പ്രക്രിയ പൂർത്തിയാക്കാത്ത പ്രവാസികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  8 days ago
No Image

പനയംപാടം അപകടത്തിൽ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Kerala
  •  8 days ago
No Image

'രമേശ് ബിധുരി അദ്ദേഹത്തിന്റെ കവിളുകളെ കുറിച്ച് ഒന്നും പറഞ്ഞില്ല'; ബിജെപി നേതാവിന്റെ സ്ത്രീവിരുദ്ധപരാമര്‍ശത്തില്‍ പ്രതികരിച്ച് പ്രിയങ്ക

National
  •  8 days ago
No Image

ബോബി ചെമ്മണൂരിനെതിരായ പരാതിയിൽ ഹണി റോസ് രഹസ്യ മൊഴി നല്‍കി

Kerala
  •  8 days ago
No Image

സംസ്ഥാനം ഇക്കൊല്ലം അതിദാരിദ്ര്യ മുക്തമാകും; മുഖ്യമന്ത്രി

Kerala
  •  8 days ago
No Image

അനധികൃത ഗ്രൂപ്പുകളിൽ ചേരരുത്; വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  8 days ago
No Image

10 മിനിറ്റ് ഇടവേളയിൽ 110 ട്രിപ്പുകളുമായി നിസ്‌വയിൽ പരീക്ഷണ ബസ് സർവിസിനൊരുങ്ങി മുവാസലാത്ത്

oman
  •  8 days ago
No Image

'26 വര്‍ഷത്തെ കാത്തിരിപ്പ്'; സ്വര്‍ണക്കപ്പ് ഏറ്റുവാങ്ങി തൃശൂര്‍

Kerala
  •  8 days ago