HOME
DETAILS
MAL
മുന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കും എസ്.പിക്കുമെതിരേ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
backup
September 01 2016 | 01:09 AM
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി, എസ്.പി ആര്‍. സുകേശന്‍ എന്നിവര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി.
പൊതുപ്രവര്‍ത്തകനും തിരുവനന്തപുരം സ്വദേശിയുമായ പായ്ച്ചിറ നവാസാണ് ഹര്‍ജി നല്‍കിയത്.
പരാതി വാദം കേള്‍ക്കുന്നതിനായി 8ാം തീയതിയിലേക്കു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."