HOME
DETAILS

ഒമാൻ ; സ്തനാർബുദ മാസാചരണം

  
November 05, 2024 | 1:54 PM

Oman Breast Cancer Awareness Month

സ്തനാർബുദ മാസാചാരണത്തോട് അനുബന്ധിച്ച് ലൈഫ് ലൈൻ ഹോസ്പിറ്റൽ സലാലയുടെ നേതൃത്വത്തിൽ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സലാലയുടെയും, ഒമാൻ കാൻസർ അസോസിയേഷന്റെയും സഹകരണത്തോട് കൂടി 01/11/2024 ന് സലാല ഗാർഡൻസ് മാളിൽ വച്ച് ' Breast Cancer Awareness Walk ' നടത്തി. 

സലാല വാലി   'മുഹമ്മദ് സൈഫ് അൽ ബുസൈദി ' ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. കൂടാതെ സലാലയിലെ വിവിധ സാമൂഹിക, സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിലെ റേഡിയോളജി വിഭാഗം മേധാവി dr സുമ മറിയം സ്ഥാനാർബുദ ബോധവൽക്കരണത്തെ സംബന്ധിച്ച് ചടങ്ങിൽ സംസാരിച്ചു. സ്ഥാനാർബുദ സ്ക്രീനിങ്ങും, അനുബന്ധ ടെസ്റ്റുകളും ലൈഫ്‌ ലൈൻ ഹോസ്പിറ്റലിൽ ലഭ്യമാണ് എന്ന് മെഡിക്കൽ ഡയറക്ടർ dr ജസീന അറിയിച്ചു. നവംബർ 15 വരെ ബ്രെസ്റ്റ് കാൻസർ സ്ക്രീനിങ്ങും, ഡോക്ടർ കൺസൽടെഷനും സൗജന്യം ആയിരിക്കും എന്ന് ലൈഫ് ലൈൻ ഹോസ്പിറ്റൽ മാനേജർ അബ്ദു റഷീദ് അറിയിച്ചു. സൗജന്യ സ്‌ക്രീനിംഗും കൺസൾട്ടേഷനും ലഭിക്കുന്നതിനുള്ള അപ്പോയിൻ്റ്‌മെൻ്റിനായി, ഈ നമ്പറുകളിൽ 23212340/98172691 ബന്ധപെടാവുന്നതാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടനകളുടെ സംയുക്ത യോഗം ഇന്ന്

Kerala
  •  7 days ago
No Image

ശൈത്യകാല അവധിക്കു ശേഷം യു.എ.ഇയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും; പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്ന് ഓര്‍മിപ്പിച്ച് അധികൃതര്‍

uae
  •  7 days ago
No Image

അപ്പവാണിഭ നേർച്ച: സമാപന സംഗമവും ഖത്തം ദുആയും ഇന്ന്

Kerala
  •  7 days ago
No Image

റെയിൽവേ പാർക്കിങ്; സുരക്ഷയില്ല, 'കൊള്ള' മാത്രം

Kerala
  •  7 days ago
No Image

ഡൽഹി ​ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

National
  •  7 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.ടി അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹെെക്കോടതിയിൽ 

Kerala
  •  7 days ago
No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  8 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  8 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  8 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  8 days ago