HOME
DETAILS

എം.എം മണിക്കും എം സ്വരാജിനും സീറ്റില്ല; ഉടുമ്പന്‍ചോലയില്‍ കെ.കെ ജയചന്ദ്രന്‍

  
March 02, 2026 | 5:20 AM

mm-mani-m-swaraj-denied-seat-kk-jayachandran-udumbanchola

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ എം സ്വരാജും മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ എം.എം മണിയും മത്സരിച്ചേക്കില്ലെന്ന് സൂചന. ഉടുമ്പന്‍ചോലയില്‍ കെ.കെ ജയചന്ദ്രന്‍ മത്സരിക്കും. എം.എം മണിയുടെ പേര് ഉള്‍പ്പെടുത്തിയാണ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് പട്ടിക നല്‍കിയത്. എന്നാല്‍, ഇത് തിരുത്തിയാണ് കെ.കെ ജയചന്ദ്രനെ മത്സരിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. 

തൃപ്പൂണിത്തുറയില്‍ സ്വരാജിനെ മത്സരിപ്പിക്കണമെന്ന എറണാകുളം ജില്ലാ നേതൃത്വത്തിന്റെ ആവശ്യവും സി.പി.എം സംസ്ഥാന നേതൃത്വം തള്ളി. കൊച്ചി മുന്‍ മേയര്‍ എം അനില്‍കുമാറിനേയും സംസ്ഥാന സെക്രട്ടേറിയേറ്റ് പരിഗണിച്ചിട്ടില്ല. മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം ബി ഷൈനി ഇക്കുറി ജില്ലയില്‍ സ്ഥാനാര്‍ത്ഥിയാകും.

പി.കെ. ബിജു, പുത്തലത്ത് ദിനേശന്‍, ഇ.പി. ജയരാജന്‍ എന്നിവരും സ്ഥാനാര്‍ഥികളായേക്കില്ല.തളിപ്പറമ്പില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മത്സരിക്കില്ല. പകരം, അദ്ദേഹത്തിന്റെ ഭാര്യ പി.കെ. ശ്യാമള സ്ഥാനാര്‍ഥിയായേക്കും.

 

 

Senior CPI(M) leaders MM Mani and M Swaraj have reportedly been denied seats in the upcoming Kerala Assembly elections as part of the party’s move towards generational change and introducing new faces. In Udumbanchola constituency, KK Jayachandran is being considered as the candidate instead of MM Mani.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; അന്താരാഷ്ട്ര വിപണിയിൽ കുതിച്ച് എണ്ണവില

International
  •  5 days ago
No Image

അമേരിക്കയിലെ സ്വർണശേഖരം പിൻവലിച്ച് ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം

International
  •  5 days ago
No Image

ഇറാനിൽ അതീവ ജാഗ്രത; 48 മണിക്കൂർ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ കർശന നിർദ്ദേശം

International
  •  5 days ago
No Image

മഴ പോയി കൊടുങ്കാറ്റ്; തകർത്തടിച്ച് രാജസ്ഥാൻ കയറിയത് മിന്നൽ ലിസ്റ്റിൽ

Cricket
  •  5 days ago
No Image

ഇറാനെതിരെ ആണവായുധം പ്രയോ​ഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയിൽ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

International
  •  5 days ago
No Image

ഇറാനെതിരെ സംയുക്ത നീക്കം: 'അടുത്തത് എന്ത്?' ട്രംപിന് മാത്രം അറിയാമെന്ന് വൈറ്റ് ഹൗസ്

International
  •  5 days ago
No Image

ഹോർമുസ് തുറക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിൽ ബഹ്‌റൈന്റെ പ്രമേയം; വീറ്റോ ചെയ്ത് ചൈനയും റഷ്യയും

bahrain
  •  5 days ago
No Image

ഭാവിയില്‍ സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് പേടി; ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; പിതാവും ബന്ധുക്കളും പിടിയില്‍ 

National
  •  5 days ago
No Image

തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു

Kerala
  •  5 days ago
No Image

A Landmark Verdict: The Thoothukudi Custody Death Case and the Court’s Judgment

National
  •  5 days ago