
റാഗി കിടുവാണേ... ആരോഗ്യഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല- കാന്‍സറിനും പ്രമേഹത്തിനും മുടിക്കും ചര്‍മത്തിനുമെല്ലാം സൂപ്പര്‍

റാഗി, മുത്താറി, പഞ്ഞപ്പുല്ല് ഇങ്ങനെ പല പേരിലും അറിയപ്പെടുന്ന റാഗിയുടെ ഗുണങ്ങള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തവയാണ്. കാര്‍ബോഹൈഡ്രേറ്റ്‌സ് ഫൈബര്‍, വിറ്റാമിനുകള്‍, കാല്‍സ്യം തുടങ്ങിയ പോഷകങ്ങളാല്‍ സമ്പന്നമാണ് മുത്താറി. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍, അമിനോ ആസിഡുകള്‍, ഫൈബര്‍ എന്നിവ ആരോഗ്യത്തിനും സൗന്ദര്യത്തിനുമൊക്കെ വളരെയധികം ഗുണം ചെയ്യുന്നു.
ചര്‍മത്തില്‍ മാജിക് കാണിക്കാന്‍ കഴിയും റാഗിക്ക്. പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ തടയാനും മുഖക്കുരവും ഹൈപ്പര്‍ പിഗ്മെന്റേഷന്‍ പോലുളള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും റാഗിക്കു കഴിയുന്നു. മാത്രമല്ല ചര്‍മത്തിലുണ്ടാവുന്ന ചുളിവുകളും വരകളും മാറ്റാനും ഈ കുഞ്ഞന്‍ റാഗി ബെസ്റ്റാണ്. ഇതിലടങ്ങിയിട്ടുള്ളത് ആന്റി ഏജിങ്ങ് പ്രോപ്പര്‍ട്ടികൂടിയാണ്.
ഇത് ചര്‍മത്തിനെ ചുളിവുകള്‍ വീഴാതെസംരക്ഷിക്കുന്നു. ചര്‍മത്തെ മൊത്തത്തില്‍ ഭംഗിയാക്കാനും റാഗിയിലെ വിറ്റാമിന്‍ ഇ ഘടകങ്ങള്‍ സഹായിക്കുന്നു. അതുപോലെ റാഗിയില്‍ കെരാറ്റിന്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ മുടിയുടെ വളര്‍ച്ചയ്ക്കും ഇത് സഹായിക്കുന്നു. അതിനാല്‍ മുടി വേഗത്തില്‍ നരയ്ക്കാതെ നല്ല കറുപ്പ് നിറം ലഭിക്കുന്നു.
മുഖത്ത് തേയ്ക്കാന്‍
റാഗിയുടെ പൊടിയും കുറച്ചുപാലും തേനും കൂടെ മിക്‌സ് ചെയ്ത് 20 മിനിറ്റ് മുഖത്ത് തേച്ചു പിടിപ്പിക്കുക. ശേഷം കഴുകിക്കളയാം.
റാഗിയും തൈരും മിക്‌സ് ചെയ്തു മുഖത്ത് തേച്ചുപിടിപ്പിച്ച് 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. ഇത് ചര്‍മത്തിന് വളരെ നല്ലതാണ്.
തലയില്‍ തേയ്ക്കാന്‍
നെല്ലിക്കാപൊടിയും റാഗിപ്പൊടിയും ഒരേ അളവിലെടുത്ത് മിക്‌സ് ചെയ്യുക. ഇതിലേക്ക് കഞ്ഞിവെള്ളമോ തൈരോ ചേര്‍ത്ത് മിക്‌സ് ചെയ്ത് തലയില്‍ തേയ്ക്കാവുന്നതാണ്. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര
auto-mobile
• 22 minutes ago
കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം
oman
• 39 minutes ago
'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പ്
Kerala
• an hour ago
കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍
National
• an hour ago
ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ
National
• an hour ago
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോഗം
Kerala
• an hour ago
വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല
Kerala
• 2 hours ago
മഴയത്ത് കളിക്കാൻ പോകാൻ വാശി പിടിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
National
• 2 hours ago
റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍
Kerala
• 2 hours ago
ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും
Kerala
• 2 hours ago
നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്ഷ്യന്‍ കോഴ്സ് ചെയ്തത് സഹായകമായെന്നും മൊഴി
Kerala
• 3 hours agoട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്ക്കാരവുമായി റെയിൽവേ
National
• 3 hours ago
കീം ഫലപ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍; വിദഗ്ധ സമിതി നല്കിയ ശുപാര്‍ശകളില്‍ ഇന്ന് അന്തിമ തീരുമാനം
Kerala
• 3 hours ago
പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
• 4 hours ago
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി
Kerala
• 5 hours ago
സി.പി.എമ്മിൽ ഭിന്നത; കൂത്തുപറമ്പ് വെടിവയ്പ്പ് ആരോപണത്തിന്റെ പേര് ചൊല്ലി റവാഡയെ സംസ്ഥാനത്തെ പൊലീസ് മേധാവിയാക്കുന്നതിൽ എതിർപ്പ്
Kerala
• 5 hours ago
ആദ്യം ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്: സർക്കാരിന്റെ പി.ആർ. പ്രചാരണം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്
Kerala
• 6 hours ago
രാജ്യത്തെ കാൻസർ തലസ്ഥാനമായി കേരളം മാറുന്നുവെന്ന് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് : അതിജീവന നിരക്കിൽ ആശ്വാസം
Kerala
• 6 hours ago
ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം
Kerala
• 4 hours ago
പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷകൾ ഇന്നുകൂടി
Kerala
• 4 hours ago
കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം
Kerala
• 5 hours ago