HOME
DETAILS
MAL
അമേരിക്കയില്‍ വിക്ഷേപണത്തിനിടെ റോക്കറ്റ് പൊട്ടിത്തെറിച്ചു
backup
September 01 2016 | 16:09 PM
ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ പരീക്ഷണ വിക്ഷേപണത്തിനിടെ സ്‌പേസ് എക്‌സ് കമ്പനിയുടെ റോക്കറ്റ് പൊട്ടിത്തെറിച്ചു. ഫ്‌ളോറിഡയിലെ ജോണ്‍ എഫ് കെന്നഡി സ്‌പേസ് സെന്ററിലാണ് സംഭവം. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. പൊട്ടിത്തെറിയില്‍ സമീപത്തെ കെട്ടിടങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."