HOME
DETAILS

ചത്ത കന്നുകാലിയെ തോലുരിഞ്ഞ് പള്ളിയ്ക്ക് സമീപം ഉപേക്ഷിച്ച നിലയില്‍

  
backup
September 01, 2016 | 5:21 PM

%e0%b4%9a%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%95%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a4%e0%b5%8b%e0%b4%b2%e0%b5%81%e0%b4%b0%e0%b4%bf%e0%b4%9e


ആലുവ: പള്ളിയ്ക്ക് സമീപം ചത്ത കന്നുകാലിയെ തോലുരിഞ്ഞ ശേഷം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കീഴ്മാട് തിരുഹൃദയ ദേവാലയത്തിന് സമീപത്താണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കന്നുകാലിയുടെ തോല്‍ ഉരിഞ്ഞ ശവം ഉപേക്ഷിച്ച നിലയില്‍ കണ്ടത്.
പുലര്‍ച്ചെ പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയവരാണ് സംഭവം കണ്ടത്.
രണ്ട് കന്നുകാലികളുടെ ശവമാണ് കണ്ടത്. ദുര്‍ഗന്ധംമൂലം ഈ പരിസരത്തേക്ക് അടുക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു.
എടത്തല പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി കന്നുകാലികളുടെ ശവം ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു. നേരത്തെയും ഈ ഭാഗത്ത് ചീഞ്ഞളിഞ്ഞ മാലിന്യങ്ങള്‍ തള്ളുക പതിവായിരുന്നതായി നാട്ടുകാര്‍ ആരോപിയ്ക്കുന്നു.
അറവുമാലിന്യങ്ങടക്കം തള്ളുന്നതിനാല്‍ ഈ ഭാഗത്ത് തെരുവ്‌നായ ശല്ല്യവും ശക്തമാണ്.
പള്ളിയ്ക്ക് സമീപം കന്നുകാലികളുടെ ശവം തള്ളിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി വേണമെന്നും പള്ളി ട്രസ്റ്റികളായ ജെറി മാത്യു, ടോമി വര്‍ഗ്ഗീസ് എന്നിവര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  a day ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  a day ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  a day ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  a day ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  a day ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  a day ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  a day ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  a day ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  a day ago
No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  a day ago