HOME
DETAILS

ഡല്‍ഹിയിലേക്കും മുംബൈയിലേക്കുമുള്ള സര്‍വ്വീസ് ഇരട്ടിയാക്കാന്‍ ഒമാന്‍ എയര്‍ 

  
Web Desk
November 20, 2024 | 8:14 AM

Oman Air to double service to Delhi and Mumbai

ഒമാന്‍:  മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ ഏര്‍പ്പെടുത്താന്‍ ഒമാന്‍ എയര്‍. 2024 ഡിസംബര്‍ 8 മുതല്‍ ഡല്‍ഹിയില്‍ നിന്ന് ദിനംപ്രതിയുള്ള ഒമാന്‍ എയര്‍ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചു. 2024 ഡിസംബര്‍ 17 മുതല്‍ മുംബൈയില്‍ നിന്നുള്ള ഒമാന്‍ എയര്‍ വിമാനങ്ങളുടെ എണ്ണത്തിലും സമാനമായ വര്‍ദ്ധനവ് ഉണ്ടാകുന്നതാണ്. യാത്രക്കാരുടെ സൗകര്യം പരിഗണിച്ചാണ് കമ്പനിയുടെ നടപടി.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി അറസ്റ്റില്‍; മരണ സഖ്യ 15 ആയി ഉയര്‍ന്നു

National
  •  11 days ago
No Image

സിപിഐ വിട്ട് പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്ത് അംഗം; കോൺഗ്രസ് സ്ഥാനാർഥിയായി പള്ളിക്കലിൽ മത്സരിക്കും

Kerala
  •  11 days ago
No Image

ബിഎൽഒ അനീഷ് ജോർജിന്റെ മരണം: ജോലിഭാരം മാത്രമല്ല, സിപിഐഎം ഭീഷണിയുമുണ്ടെന്ന് കോൺഗ്രസ്

Kerala
  •  11 days ago
No Image

ടിക്കറ്റ് നിരക്കിലെ ഇളവ് നേടാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയത് വീല്‍ച്ചെയറിൽ; വീഡിയോ വൈറല്‍, പക്ഷേ...

Kuwait
  •  11 days ago
No Image

കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പ്; യു ഡി എഫിന്റെ മേയർ സ്ഥാനാർഥി വി.എം വിനുവിന് വോട്ടർ പട്ടികയിൽ പേരില്ല

Kerala
  •  11 days ago
No Image

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസ്: സുപ്രിംകോടതിയിലെ ഹരജി പിൻവലിച്ച് എം. സ്വരാജ് 

Kerala
  •  11 days ago
No Image

സഊദി ബസ് ദുരന്തം: മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും; നടുങ്ങി തെലങ്കാന

Saudi-arabia
  •  11 days ago
No Image

തിരുവനന്തപുരത്ത് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ; 18-കാരൻ കുത്തേറ്റു മരിച്ചു

Kerala
  •  11 days ago
No Image

സഹതാരങ്ങൾ ഗോൾ നേടിയില്ലെങ്കിൽ ആ താരം ദേഷ്യപ്പെടും: സുവാരസ്

Football
  •  11 days ago
No Image

യുഎഇ ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്കും നാല് ദിവസത്തെ അവധി; ഡിസംബർ 1, 2 തീയതികളിൽ ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു

uae
  •  11 days ago