
വയനാടിനേറെ പ്രിയം പ്രിയങ്കയെ; 404619 വോട്ടിന്റെ ഭൂരിപക്ഷം

വയനാടിനേറെ പ്രിയം പ്രിയങ്കയെ; 404619 വോട്ടിന്റെ ഭൂരിപക്ഷം
പ്രിയങ്ക ഗാന്ധിക്ക് വയനാട്ടില്‍ വന്‍ ഭൂരിപക്ഷം. 404619 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രിയങ്കക്കെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.
01.04pm
പാലക്കാടിനെ 'കൈ'യ്യിലാക്കി രാഹുല്‍; ജയം റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍
എല്ലാ വിദ്വേഷ പ്രചാരണങ്ങളേയും കാറ്റില്‍ പറത്തി പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയം. 18724 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം. ഷാഫി പറമ്പിലിനേക്കാള്‍ ഭൂരിപക്ഷത്തിലാണ് രാഹുലിന്റെ ജയം.
ചേലക്കര എല്‍.ഡി.എഫിന് ; 12,122 ഭൂരിപക്ഷത്തില്‍ പ്രദീപിന് ജയം
പാലക്കാടിന് മധുര 'മാങ്കൂട്ടം'; വയനാട്ടില്‍ 'കൈ' പിടിച്ചത് ലക്ഷങ്ങള്‍, ചെഞ്ചായമണിഞ്ഞ് ചേലക്കര
ബി.ജെ.പിയെ ഞെട്ടിച്ച് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിന്റെ ലീഡ് 15,000 കടന്നു. ചേലക്കരയില്‍ പ്രദീപിന് 12000ത്തിലേറെയാണ് ഭൂരിപക്ഷം . വയനാട്ടിലാകട്ടെ ലക്ഷങ്ങളാണ് ഭൂരിപക്ഷം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് മൂന്നര ലക്ഷം കടന്നിട്ടുണ്ട്.
11.58 am
രാഹുലിന്റെ ലീഡ് 10,000 കടന്നു, മൂന്നു ലക്ഷം പിന്നിട്ട് പ്രിയങ്ക, ചേലക്കരയുറപ്പിച്ച് പ്രദീപ്
11.29
രാഹുലിന്റെ ലീഡ് അയ്യായിരത്തിലേക്ക്; ചേലക്കരയില്‍ എല്‍.ഡി.എഫ് 10000 കടന്നു
10.56am
പാലക്കാട് ലീഡ് തിരിച്ചു പിടിച്ച് രാഹുല്‍, വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് രണ്ട് ലക്ഷത്തിലേക്ക്
പാലക്കാട് ലീഡ് തിരിച്ചു പിടിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍. രാഹുലിന്റെ ലീഡ് ആയിരം കടന്നു. അതേസമയം ചേലക്കരയില്‍ ലീഡ് നില പിറകോട്ടില്ലാതെ തുടരുകയാണ് ചേലക്കരയില്‍ പ്രദീപ്. 8567 ആണ് പ്രദീപിന്റെ ലീഡ്. വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് രണ്ടു ലക്ഷത്തിലേക്ക് അടുക്കുകയാണ്.
10.50 am
പാലക്കാട് ബി.ജെ.പിയുടെ ലീഡ് താഴേക്ക്, ചേലക്കര ചുവന്നു തന്നെ
പാലക്കാട് ലീഡ് ഉണ്ടെങ്കിലും പ്രതീക്ഷയില്ലാതെ ബി.ജെ.പി. 412 വോട്ടിന്റെ ലീഡാണ് ഇപ്പോള്‍ കൃഷ്ണകുമാറിന്. അതേസമയം ചേലക്കരയില്‍ ലീഡ് നില പിറകോട്ടില്ലാതെ തുടരുകയാണ് ചേലക്കരയില്‍ പ്രദീപ്. 8567 ആണ് പ്രദീപിന്റെ ലീഡ്. വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് രണ്ടു ലക്ഷത്തിലേക്ക് അടുക്കുകയാണ്.
പാലക്കാട് വീണ്ടും കൃഷ്ണകുമാര്‍; ചേലക്കരയില്‍ എല്‍.ഡി.എഫ് കുതിപ്പ് തുടരുന്നു
ചേലക്കരയില്‍ എല്‍.ഡി.എഫ് മുന്നേറ്റമാണ് കാണുന്നത്. ഏഴായിരം കടന്നിരിക്കുകയാണ് യു.ആര് പ്രദീപിന്റെ ഭൂരിപക്ഷം.
രാഹുലിന്റെ കുതിപ്പിന് കൃഷ്ണകുമാര്‍ തടയിടുന്ന കാഴ്ചയാണ് ഇപ്പോള്‍ പാലക്കാട് കാണുന്നത്.
10.16am
ഒരു ലക്ഷം കടന്ന് പ്രിയങ്കയുടെ ലീഡ്; ബി.ജെ.പി കോട്ടകള്‍ പിടിച്ചടക്കി രാഹുല്‍ കുതിക്കുന്നു, ചേലക്കര എല്‍.ഡി.എഫിനൊപ്പം
വയനാട് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മുന്നേറുമ്പോള്‍ പോള്‍ ചെയ്ത വോട്ടുകളും ഭീമന് ഓഹരി പ്രിയങ്കക്ക്. തുടക്കം മുതല്‍ ഒരിക്കല്‍ പോലും പിറകിലാവാതെ മുന്നേറുന്ന പ്രിയങ്കയുടെ ഭൂരിപക്ഷം ഒരു ലക്ഷം പിന്നിട്ടിരിക്കുന്നു. തൊട്ടടുത്ത എതിര് സ്ഥാനാര്‍ഥി എല്‍.ഡി.എഫിലെ സത്യന് മൊകേരി നേടുന്നതിനേക്കാള്‍ നാലിരട്ടി വോട്ടാണ് അവര്‍ നേടുന്നത്.
പാലക്കാട് രാഹുല്‍ മുന്നില്‍
പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു
9.18
പാലക്കാട് ബി.ജെപിയുടെ ലീഡ് കുറയുന്നു; പ്രിയങ്കയുടെ ഭൂരിപക്ഷം 40,000 കടന്നു
9.00
പ്രിയങ്കയുടെ ഭൂരിപക്ഷം 30,000 കടന്നു; പ്രദീപ് 2000ത്തിലേക്ക്, കൃഷ്ണ കുമാറിനും ആയിരത്തിലേറെ ഭൂരിപക്ഷം
8.12 am
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു; ആദ്യ ലീഡ് ചേലക്കരയില്‍ എല്‍.ഡി.എഫ്, പാലക്കാട്ട് കൃഷ്ണകുമാര്‍, വയനാട്ടില്‍ പ്രിയങ്ക കുതിപ്പ്
തിരുവനന്തപുരം: രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാന്‍ നിമിഷങ്ങള്‍ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. ചേലക്കരയിലും വയനാട്ടിലും വോട്ടുകള്‍ എണ്ണി തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.
ആദ്യ ഫലസൂചനകളില്‍ ചേലക്കര എല്‍.ഡി.എഫിനാണ് മുന്‍തൂക്കം. പാലക്കാട് ബി.ജെ.പി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറും മുന്നേറുന്നു. വയനാട്ടില്‍ പ്രിയങ്കയുടെ കുതിപ്പ് തന്നെയാണ് കാണിക്കുന്നത്.
മൂന്ന് മണ്ഡലങ്ങളില്‍ ത്രികോണ മത്സരം നടന്നത് പാലക്കാട് തന്നെയാണ്. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് അനായാസ ജയം സാധ്യമാകുമോ? ഡോ.പി. സരിനിലൂടെ എല്‍ഡിഎഫ് വിജയക്കൊടി പാറിക്കുമോ അതോ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി സി കൃഷ്ണകുമാറിലൂടെ ഇത്തവണ നിയമസഭയില്‍ ഒരു സീറ്റ് ഉറപ്പിക്കുമോ. പാലക്കാട് ഫലം പ്രവചനാതീതമാണ്.
ചേലക്കര നിലനിര്‍ത്തുക എല്‍.ഡി.എഫിന് വളരെ സുപ്രാധാനമാണ്. മറിച്ചായാല്‍ സര്‍ക്കാര്‍ പല ചോദ്യങ്ങള്‍ക്കും മറുപടി പറയേണ്ടി വരും. വയനാട്ടില്‍ യുഡിഎഫിന് ആശങ്കയേ ഇല്ല. പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം എത്രയാകും എന്നതിലാണ് കണക്കൂട്ടലുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വന്യജീവി ആക്രമണം; വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍
Kerala
• 6 hours ago
മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയ സംഭവം; നാല് പ്രതികളും പിടിയില്‍
Kerala
• 7 hours ago
'ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറണം; അല്ലെങ്കിൽ ഗസയെ ആക്രമിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു
International
• 13 hours ago
തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Kerala
• 14 hours ago
കറന്റ് അഫയേഴ്സ്-11-02-2025
PSC/UPSC
• 14 hours ago
അമേരിക്കൻ മഹത്വത്തെ ബഹുമാനിക്കുന്ന പേരുകൾ പുനഃസ്ഥാപിക്കണം; ട്രംപിന്റെ ഉത്തരവ് നടപ്പാക്കി ഗൂഗിൾ
International
• 14 hours ago
നിയമവിരുദ്ധമായ യുടേണുകള്‍ക്കെതിരെ കര്‍ശന ശിക്ഷകള്‍ ഏര്‍പ്പെടുത്തി കുവൈത്ത്
Kuwait
• 15 hours ago
പത്തുസെന്റ് തണ്ണീര്‍ത്തട ഭൂമിയില്‍ വീട് നിര്‍മിക്കാന്‍ ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ല; ഇളവുമായി സംസ്ഥാന സര്‍ക്കാര്‍
Kerala
• 15 hours ago
റമദാനില്‍ സഊദിയില്‍ മിതമായ കാലാവസ്ഥയാകാന്‍ സാധ്യത
Saudi-arabia
• 15 hours ago
കാട്ടാന ആക്രമണം: വയനാട്ടില്‍ നാളെ കര്‍ഷക സംഘടനയായ ഫാര്‍മേഴ്സ് റിലീഫ് ഫോറത്തിന്റെ ഹര്‍ത്താല്‍; സഹകരിക്കില്ലെന്ന് ബസുടമകളും വ്യാപാരികളും
Kerala
• 15 hours ago
യുഎഇയില്‍ പെട്രോള്‍ വില ഇനിയും ഉയരുമോ? ട്രംപിന്റെ രണ്ടാം വരവ് പ്രതികൂലമാകുന്നോ?
uae
• 16 hours ago
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റ പ്രവണത കുറഞ്ഞെന്ന് ധനമന്ത്രി, 'ഏത് ഗ്രഹത്തിലാണ് അവര്‍ ജീവിക്കുന്നത്'; പരിഹസിച്ച് പ്രിയങ്ക ഗാന്ധി
latest
• 16 hours ago
രാത്രി കത്തിയുമായി നഗരത്തിൽ കറങ്ങിനടന്ന് 5 പേരെ കുത്തിവീഴ്ത്തിയ 26കാരനായി അന്വേഷണം ഊർജിതമാക്കി ബംഗളുരു പൊലീസ്
National
• 16 hours ago
യുഎഇയില്‍ ശമ്പളം ലഭിക്കുന്നില്ലെങ്കില്‍ എന്താണ് ചെയ്യേണ്ടതെന്നറിയാമോ? ഇല്ലെങ്കില്‍ ഇനിമുതല്‍ അറിഞ്ഞിരിക്കാം
uae
• 17 hours ago
ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 14 വിദ്യാര്‍ഥികള്‍ക്ക് നൂറില്‍ നൂറ് മാര്‍ക്ക്,ഫലമറിയാന്‍ ചെയ്യേണ്ടത്
National
• 18 hours ago
കൈക്കൂലി വാങ്ങവേ വിജിലൻസ് വലയിലായി മാനന്തവാടി റവന്യൂ ഇൻസ്പെക്ടർ
Kerala
• 18 hours ago
'വോട്ടിങ് മെഷീനിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുത്'; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി
National
• 18 hours ago
മോദിയുടെ 'അമേരിക്ക സന്ദർശനത്തിൻ്റെ ലക്ഷ്യം ആയുധ കച്ചവടം'; മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• 18 hours ago
മംഗലപുരത്ത് പത്താം ക്ലാസുകാരനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ തട്ടി കൊണ്ടു പോയതായി പരാതി
Kerala
• 17 hours ago
'മെറിറ്റും ജനാധിപത്യവും സാമൂഹികനീതിയും ഉറപ്പാക്കണം'; സ്വകാര്യ സര്‍വകലാശാല ബില്‍ പാസാക്കും മുന്‍പ് വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച വേണം: എസ്എഫ്ഐ
Kerala
• 17 hours ago
ജമ്മു കശ്മീരില്‍ സൈനിക പട്രോളിങ്ങിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ട് ജവാന്മാര്ക്ക് വീരമൃത്യു
National
• 17 hours ago.jpg?w=200&q=75)