HOME
DETAILS
MAL
ന്യൂസിലാന്റില്‍ കനത്ത ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി
backup
September 01 2016 | 17:09 PM
ഓക്‌ലന്‍ഡ്: വടക്കു- കിഴക്കന്‍ ന്യൂസിലാന്റില്‍ കനത്ത ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയതായി യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
ഗിസ്‌ബോണിന് 169 കിലോമീറ്റര്‍ പടിഞ്ഞാറ് 30 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."