HOME
DETAILS

പരവൂര്‍ ഇരുട്ടില്‍ തപ്പുന്നു; നടപടിയെടുക്കാതെ അധികൃതര്‍

  
backup
September 01, 2016 | 5:48 PM

%e0%b4%aa%e0%b4%b0%e0%b4%b5%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b0%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa-2


ചാത്തന്നൂര്‍: പരവൂര്‍ നഗരവും പരിസരപ്രദേശങ്ങളും ഇരുട്ടില്‍ തപ്പാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍. അധികൃതര്‍ക്ക് അനക്കമൊന്നുമില്ല.
സന്ധ്യ കഴിഞ്ഞാല്‍ നഗരസഭാ പരിധിയിലെ റോഡുകളധികവും ഇരുട്ടിലാകും. ഒരിടത്തു പോലും തെരുവുവിളക്ക് കത്തുന്നില്ല. നഗരഹൃദയത്തില്‍ കോട്ടപ്പുറം ഹൈസ്‌കൂളിന് മുന്നിലെ റോഡ് പൂര്‍ണമായും ഇരുട്ടിലായിട്ട് നാളുകളേറെയായി. ഇത് പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കുന്നുമുണ്ട്. പരവൂര്‍ ജങ്ഷനില്‍ ഹൈമാസ്റ്റ് ലെറ്റുണ്ടെങ്കിലും മിക്കപ്പോഴും ഒരു ലൈറ്റ് മാത്രമാണ് പ്രകാശിക്കാറുള്ളത്. ഇടറോഡികളിലെ സ്ഥിതിയും വ്യത്യസ്തമല്ല.
കുറുമണ്ടല്‍ കല്ലുംകുന്ന് പ്രദേശവാസികള്‍ ഈയിടെ വൈദ്യുതിപോസ്റ്റിന് ചുവട്ടില്‍ മണ്ണെണ്ണ വിളക്ക് കത്തിച്ച് പ്രതിഷേധിച്ചിരുന്നു. എന്നാല്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കാനും യഥാസമയം അറ്റകുറ്റപ്പണി നടത്താനും നഗരസഭ കൃത്യമായ നടപടികള്‍ സ്വീകരിക്കാറുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. കരാര്‍ എടുത്തിരിക്കുന്നവര്‍ ഇതില്‍ വീഴ്ച വരുത്തുകയാണത്രെ. ജോലിക്കാരെ കിട്ടാന്‍ ബുദ്ധിമുട്ടാണെന്നാണ് കരാറുകാരന്‍ മുന്നോട്ടുവെക്കുന്ന ന്യായം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥാനാർഥി നിർണയത്തിൽ നേതൃത്വവുമായി തർക്കം; ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കി

Kerala
  •  26 minutes ago
No Image

ഇനി മിനുട്ടുകൾക്കുള്ളിൽ വിസ; വിസ ബൈ പ്രൊഫൈൽ പദ്ധതിയുമായി സഊദി

Saudi-arabia
  •  28 minutes ago
No Image

ഇന്ന് ട്രാഫിക് പിഴകൾ അടച്ചാൽ 50 ശതമാനം കിഴിവെന്ന് പ്രചാരണം; വ്യാജമെന്ന് ദുബൈ ആർടിഎ

uae
  •  an hour ago
No Image

മുഖ്യമന്ത്രിക്കെതിരായ പോസ്റ്റിന് ലൈക്കും കമന്റും; പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിത്വം തെറിച്ചു, സ്വതന്ത്രനായി മത്സരിക്കും

Kerala
  •  an hour ago
No Image

In-depth Story : ബിഹാറിലെ മുസ്ലിം വോട്ടുകൾക്ക് സംഭവിച്ചതെന്ത്? ഉവൈസി മുസ്ലിം വോട്ട് പിളർത്തിയോ; കണക്കുകൾ പറയുന്നത്

Trending
  •  2 hours ago
No Image

തെളിവില്ലെന്ന് പൊലിസ്, തുടക്കം മുതല്‍ അട്ടിമറി ശ്രമം, ഒടുവില്‍ പാലത്തായിലെ ക്രൂരതയ്ക്ക് ശിക്ഷ ജീവപര്യന്തം - കേസിന്റെ നാള്‍വഴികള്‍

Kerala
  •  2 hours ago
No Image

പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവ് പത്മരാജന് ജീവപര്യന്തം

Kerala
  •  3 hours ago
No Image

കോണ്‍ഗ്രസിന് തിരിച്ചടി; പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് മത്സരിക്കാനാവില്ല, പട്ടികയില്‍ നിന്ന് നീക്കി

Kerala
  •  4 hours ago
No Image

എസ്.ഐ.ആര്‍ അട്ടിമറി; അടിയന്തര യോഗം വിളിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ - Suprabhaatham impact

Kerala
  •  5 hours ago
No Image

നന്നായി പെരുമാറിയില്ലെങ്കിൽ അധികകാലം നിലനിൽക്കില്ല; യുവ താരത്തിന് സ്പാനിഷ് പരിശീലകന്റെ കർശന മുന്നറിയിപ്പ്

Football
  •  6 hours ago